താമരശ്ശേരി : താമരശ്ശേരി മൂന്നാംതോട് ജംഗ്ഷന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു.പൂനൂർ തേക്കുംതോട്ടം സ്വദേശി സുബൈറിനാണ് പരിക്കേറ്റത്.ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .