കട്ടിപ്പാറ:ബി.ബിഎ,എൽ.എൽ ബി കരസ്ഥമാക്കിയ ലുബ്‌ന ഫെബിനെ കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.
ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഒകെ ഇസ്മായിൽ മൊമെന്റോ നൽകി.സംഗമം മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഒ.കെ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ജൗഹർ നരിക്കുനി,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷംസീർ കക്കാട്ടുമ്മൽ,ജ:സെക്രട്ടറി നാസർ ചമൽ,ട്രഷറർ മുജീബ് വേണാടി,പി.വി കോയ ഹാജിറാഷിദ് കട്ടിപ്പാറ,അജ്മൽ കല്ലുള്ളതോട്,നിസാർ ചമൽ,പി പി ജസൽ,റാഫി ചമൽ,ഇർഷാദ് കട്ടിപ്പാറ,ഷബീർ കല്ലുള്ളതോട്,ഷംസീർ കോളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.