എടക്കണ്ടിയിൽ മൊയ്തീൻ*
എളേറ്റിൽ:കത്തറമ്മൽ എടക്കണ്ടിയിൽ മൊയ്തീൻ (72) നിര്യാതനായി.
ഭാര്യ:നഫീസ.
മക്കൾ: അബ്ദുൽ സമദ്, മുക്താർ, അസ്സയിനാർ, റഹീം,താഹിറ, മുനീറ,റംല.
മരുമക്കൾ: അബ്ദുറഹിമാൻ വാവാട്,ഫൈസൽ ഹൈതമി എളേറ്റിൽ,റഫീഖ് പതിമംഗലം, നജ്മുന്നിസ, സൈഫുന്നിസ, സൽമ.
സഹോദരങ്ങൾ:കാതിരി, ആമിന, പരേതരായ കുഞ്ഞായിൻകുട്ടി, ഉമ്മയ്യ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ