എഡിജിപി സോളാർ കേസ് അട്ടിമറിച്ചു; അൻവർ എംഎൽഎ

Sept. 2, 2024, 2:16 p.m.

'

എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി വി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ ഓഡിയോയാണ് എംഎൽഎ പുറത്തുവിട്ടത്. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എം ആർ അജിത്ത് കുമാറാണെന്നും എംഎല്‍എ ആരോപിക്കുന്നത്.

കെ സി വേണുഗോപാലുമായും എഡിജിപിക്ക് അടുത്ത ബന്ധമെന്നും പി വി അൻവർ ആരോപിക്കുന്നത്. സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. ജീവിക്കാൻ ആവശ്യമായ പണം പ്രതികളുടെ കയ്യിൽ നിന്ന് വാങ്ങി നൽകാമെന്ന് അജിത്ത് കുമാർ പരാതിക്കാരിക്ക് ഉറപ്പ് നൽകി. ഇതോടെ പരാതിക്കാരി പല മൊഴികളും മാറ്റിയെന്നും അന്‍വര്‍ ആരോപിക്കുന്നു.

അജിത്ത് കുമാറിൻ്റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആർ അജിത്ത് കുമാറിൻ്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോൺ ചോർത്തുന്നുവെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുറത്ത് വിടാത്ത തെളിവുകൾ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും കൊടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.


MORE LATEST NEWSES
  • വിദ്യാഭ്യാസമേഖലയ്ക്ക് 500 കോടി; സെന്റർ ഫോർ എക്സലൻസ് ഇൻ എഐ സ്ഥാപിക്കും
  • ബജറ്റ് ;കർഷകർക്ക് കരുതൽ; കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി 5 ലക്ഷമാക്കി
  • കടിച്ച പാമ്പിനെ പിടികൂടി ചാക്കിലാക്കി തൊഴിലാളി ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി.
  • മരണ വാർത്ത
  • ഭര്‍ത്താവിന്‍റെ രഹസ്യ ചാറ്റ് ഭാര്യയ്ക്ക് ചോര്‍ത്തി; മൊബൈൽ ടെക്നീഷ്യനെതിരെ കേസ്
  • ഏറാമല സ്വദേശി ദുബായിൽ നിര്യാതനായി
  • ഭര്‍ത്താവിന്‍റെ രഹസ്യ ചാറ്റ് ഭാര്യയ്ക്ക് ചോര്‍ത്തി; മൊബൈൽ ടെക്നീഷ്യനെതിരെ കേസ്
  • വീടിന് തീപിടിച്ച് വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം മകൻ കസ്റ്റഡിയിൽ
  • അമേരിക്കയില്‍ വീണ്ടും വിമാന അപകടം
  • വാണിജ്യ സിലിണ്ടറിന് ഏഴ് രൂപ കുറച്ചു
  • ടി20 പരമ്പര ഇന്ത്യക്ക്
  • വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ
  • പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
  • ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം
  • കേന്ദ്ര ബജറ്റ് ഇന്ന്
  • സിദ്ധാർഥന്റെ മരണം: പ്രതികൾക്ക് പഠനം തുടരാൻ അനുമതി
  • കത്തി കാണിച്ച് ലൈംഗീകാതിക്രമണത്തിന് ശ്രമം; പ്രതിക്ക് 10 വർഷം തടവ്.
  • യുവതിയെ വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
  • ബറാഅത്ത് ദിനം ഫെബ്രുവരി 15ന്
  • റാഫ് റോഡു സുരക്ഷാ മാസാചരണം നടത്തി.
  • അജ്ഞാത ജീവിയുടെ സാന്നിധ്യം ; യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു
  • അജ്ഞാത ജീവിയുടെ സാന്നിധ്യം ; യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു
  • ബാലരാമപുരം കൊലപാതകം; പ്രതിക്ക് മാനസിക പ്രശ്നമെന്ന് പൊലീസ്
  • കുണ്ടറ ലൈം​ഗിക പീഡനം; മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവ്
  • വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ ബോംബ് ഭീഷണി
  • ഇരുചക്രവാഹനത്തിന് മുന്നിൽ മാൻ ചാടി അപകടം,രണ്ടുപേർക്ക് പരിക്ക്
  • കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
  • ഓട്ടോഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ പല തവണ പീഡിപ്പിച്ച സംഭവത്തില്‍ 20 വർഷം കഠിന തടവിന് വിധിച്ച് കോടതി
  • ഊട്ടിയിൽ  വാഹനാപകടത്തിൽ മേപ്പാടി റിപ്പൺ  സ്വദേശി മരിച്ചു.
  • ഊട്ടിയിൽ  വാഹനാപകടത്തിൽ മേപ്പാടി റിപ്പൺ  സ്വദേശി മരിച്ചു.
  • ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു.
  • കാറിലെത്തിയ സംഘം സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചതായി പരാതി
  • ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി.
  • രണ്ടര വയസുകാരിയുടെ കൊലപാതകം;ജോല്‍സ്യന്‍ അറസ്റ്റില്‍*
  • നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് സ്ത്രീ മരിച്ചു
  • സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മഹബൂബ് തെരഞ്ഞെടുക്കപ്പെട്ടു.
  • കട്ടര്‍ ദേഹത്ത് കുടുങ്ങി തൊഴിലാളി മരണപ്പെട്ടു
  • വിളംബരജാഥ നടത്തി
  • സ്വർണ്ണം ഒറ്റയടിക്ക് കയറിയത് 960 രൂപ, 61,000 കടന്ന് പവന്‍ വില
  • മഹാത്മ കുടുംബ സംഗമം ഉദ്ഘാടനം സംഘടിപ്പിച്ചു
  • പ്രതി മുമ്പും കുട്ടിയെ ഉപദ്രവിച്ചിരുന്നു, മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ കുഴക്കി ഹരികുമാര്‍
  • കെ.എൻ.എം. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
  • വൈദ്യുതി സര്‍ചാര്‍ജ് ;യൂണിറ്റിന് 10 പൈസ ഫെബ്രുവരി മാസത്തിലും
  • വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവം; ‘ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തു’; മകൻ ക്രൂരമായ റാഗിങിന് ഇരയായെന്ന് അമ്മ
  • പതിനഞ്ച്കാരിയെ പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ
  • പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ
  • ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടി
  • വന്യജീവി ആക്രമണം പരാതിപ്പെട്ടിട്ടും വനംവകുപ്പ് ഇടപെടാത്തതിനെതിരെ പ്രതിഷേധിച്ചു
  • രണ്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവൻ അറസ്റ്റിൽ
  • കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു