മലപ്പുറത്ത് വീടിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

Sept. 4, 2024, 3:15 p.m.

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വീടിന് തീപിടിച്ച്‌ പൊള്ളലേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്.

മലപ്പുറം പെരുമ്ബടപ്പ് പുറങ്ങിലാണ് സംഭവം.

ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു. ഇവര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ആദ്യം സരസ്വതിയാണ് മരിച്ചത്. തൊട്ടുപിന്നാലെ മണികഠ്ണനും റീനയും മരിച്ചു. ഇവര്‍ മൂന്നുപേരും ഒരു മുറിയിലായിരുന്നു.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വീടിന് തീപിടിച്ചതായി നാട്ടുകാര്‍ കണ്ടത്. പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്രോളിന്റെ അവശിഷ്ടങ്ങളും, കുപ്പിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.മണികണ്ഠന്‍-റീന ദമ്ബതികളുടെ മക്കളായ അനിരുദ്ധന്‍ , നന്ദന എന്നിവര്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. മുറിയില്‍ തീ പടര്‍ന്നതു കണ്ട് ഓടിയെത്തിയ ഇവര്‍ക്ക് ചെറിയ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇന്നാല്‍ പരിക്ക് സാരമുള്ളതല്ല. ഇവരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു


MORE LATEST NEWSES
  • സാങ്കേതിക കാരണങ്ങൾ പറഞ്ഞ് യാത്രക്കാരനെ വിമാനത്തിൽനിന്ന്​ ഇറക്കിവിട്ട ഇൻഡിഗോ എയർലൈൻസിനു പിഴ
  • കോഴിക്കോട് റവന്യൂ ജില്ലാ മേളകളിൽ തിളങ്ങി കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈസ്കൂൾ; സംസ്ഥാന തല മത്സരങ്ങളിലേക്ക്...
  • മരണ വാർത്ത
  • ഗതാഗത നിയമലംഘനങ്ങൾക്കെതിരേ പോലീസും മോട്ടോർ വാഹനവകുപ്പും നിയമനടപടി തുടരുന്നു
  • അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
  • മൂന്നാറില്‍ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
  • അമ്പലവയലിൽ വാഹനാപകടം യുവാക്കൾക്ക് ദാരുണാന്ത്യം
  • പുല്‍പ്പള്ളിയില്‍ അഭിഭാഷകന്‍ മരിച്ച നിലയില്‍
  • ഫ്രഷ് കട്ട് സമരം; എസ്ഡിപിഐ നേതാവ് പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 13 ആയി
  • പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 20കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
  • എംഡിഎംഎ കൈവശം വെച്ചതിന് അത്തോളിയിൽ ബസ് ഡ്രൈവർ പിടിയിൽ.
  • ജനകീയ മെമ്പർക്ക് ഗ്രാമസഭയുടെ സ്നേഹാദരം
  • മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപിതമായി; ജനുവരി 21 മുതൽ 24 വരെ
  • മടത്തും പൊയിൽ കുഞ്ഞോതി ഹാജി
  • *മരണ വാർത്ത
  • ചെമ്പുകടവ് ചലിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു
  • കുടിവെള്ളം നിറച്ച കൃത്രിമ യമുന പരിഹാസ്യമായി; ഛഠ് പൂജാ സ്നാനത്തിന് പ്രധാന​മന്ത്രിയെത്തിയില്ല
  • എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്
  • കണ്ണൂർ കോർപ്പറേഷനിൽ പിഎം ശ്രീക്കെതിരായ അടിയന്തരപ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് സിപിഐ
  • കർണാടക ബേഗൂരിലെ കാർ അപകടം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരനും മരണപ്പെട്ടു
  • പിഎം ശ്രീ: സി.പി.ഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും
  • പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
  • ഒടുങ്ങാക്കാട് മഹല്ല് സോഫ്റ്റ്‌വെയർ ലോഞ്ചിങ്ങും ന്യായ വില മെഡിക്കൽ ഷോപ്പ് ഉത്ഘാടനവും നാളെ
  • ഇടവേളക്കു ശേഷം സ്വർണവിലയിൽ വർധന
  • കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗില്‍ നിന്ന് 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
  • അന്യ സംസ്ഥാന തൊഴിലാളികൾ ഓടിച്ച ജീപ്പ് കടയിലേക്ക് പാഞ്ഞു കയറി അപകടം;ഒരാള്‍ക്ക് പരുക്ക്
  • ബിഹാറില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയില്‍ നിന്നും ശശി തരൂര്‍ പൂറത്ത്.
  • ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 30 ഫലസ്തീനികൾ കൊല്ലപ്പെട്ടു
  • കടലുണ്ടി റെയിൽവേ ലെവൽ ക്രോസിലെ ഓട്ടോമാറ്റിക് ഗേറ്റ് തകരാറിലായതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി
  • നമ്പർ പ്ലേറ്റിൽ മണ്ണ് തേച്ച് കറങ്ങി; ഷേത്രക്കവർച്ചാ സംഘം പിടിയിൽ
  • വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു.
  • ലോട്ടറി വില്‍പ്പനയുടെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയയാൾ അറസ്റ്റിൽ
  • മരണ വാർത്ത
  • മോന്‍താ' കരതൊട്ടു; ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു, ആന്ധ്രയില്‍ 6 മരണം
  • ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും
  • യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ
  • കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത് പോക്‌സോ കേസ് പ്രതി
  • ഫ്രഷ് കട്ട് അടച്ചുപൂട്ടണം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
  • ഫ്രഷ് കട്ട് അടച്ചുപൂട്ടണം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
  • വയനാട് സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദ് കുറ്റക്കാരന്‍, ശിക്ഷാവിധി ഈ മാസം 30ന്
  • കുറ്റ്യാടി ചുരം പൂതം പാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
  • പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായി
  • താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; വിദ്യാർഥികൾ സ്കൂളിൽ എത്തുന്നില്ല, റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
  • വണ്ടൂരില്‍ പൊലീസ് സ്റ്റേഷനേയും ഡാന്‍സാഫ് ടീമിനേയും മറയാക്കി സാമ്പത്തിക തട്ടിപ്പ്;മൂന്നു പേര്‍ പിടിയിൽ
  • പി.എം ശ്രീയിൽ സി.പി.ഐയുടെ അന്ത്യശാസനം നവംബർ നാലുവരെ; റദ്ദാക്കിയില്ലെങ്കിൽ മന്ത്രിമാരുടെ കൂട്ടരാജി
  • മില്ലുടമകൾ യോഗത്തിനെത്തിയില്ല; എറണാകുളത്ത് ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി
  • ജയിലിൽ നല്ല നടപ്പല്ല, കൊടി സുനിക്കും കിർമാണി മനോജിനുമെതിരെ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്
  • സംസ്ഥാന സ്കൂൾ കായികമേള: മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരത്തിന്
  • മൈസൂരുവിൽ വിനോദയാത്രയ്ക്കെത്തിയ കണ്ണൂർ സ്വദേശിനി ബസിടിച്ച് മരിച്ചു