പൊലീസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത്.

Sept. 5, 2024, 8:57 a.m.

മലപ്പുറം :എടവണ്ണയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത്. എടവണ്ണ സ്വദേശി എഎസ്ഐ ശ്രീകുമാറിന്റെ മരണത്തിലാണ് വെളിപ്പെടുത്തൽ. പൊലീസ് സേനയിൽ നിന്ന് നേരിട്ട ബുദ്ധിമുട്ട്, മരിക്കുന്നതിന് മുൻപ് ശ്രീകുമാർ തന്നോട് പറഞ്ഞിരുന്നതായി എടവണ്ണ സ്വദേശി നാസർ പറഞ്ഞു. ശ്രീകുമാറിനെ പ്രതികളെ മർദിക്കാൻ മുൻ എസ്പി സുജിത് ദാസ് നിർബന്ധിച്ചിരുന്നതായും സുഹൃത്ത് പറയുന്നു.

ശ്രീകുമാറിന്റെ ഡയറിയിൽ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കീറിക്കൊണ്ട് പോയെന്നും നാസർ പറഞ്ഞു. ശ്രീകുമാർ ആത്മഹത്യ ചെയ്തത് 2021 ജൂൺ 10നാണ്. പ്രതികളെ ശ്രീകുമാർ മർദിക്കാതെ വന്നപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചും അവധി നൽകാതെയും ബുദ്ധിമുട്ടിച്ചെന്ന് നാസർ പറയുന്നു . ജീവിതത്തിൽ ഞാൻ എന്തെങ്കിലും ചെയ്യുകയാണെകിൽ അതിന്റെ കാരണം ഡയറിയിൽ എഴുതി വെക്കും എന്ന് ശ്രീകുമാർ പറഞ്ഞിരുന്നതായി സുഹൃത്ത് നാസർ പറഞ്ഞു.

സേനയിൽ നിന്നും ,എസ്പിയിൽ നിന്നും നേരിട്ട ബുദ്ധിമുട്ടാണ് ശ്രീകുമാറിന്റെ ആത്മഹത്യക്ക് കാരണമെന്നും ആത്മഹത്യ കുറുപ്പാണ് പൊലീസ് കീറികൊണ്ട് പോയെന്നും നാസർ വെളിപ്പെടുത്തി. ഡയറി കുറിപ്പും പൊലീസ് കൊണ്ട് പോയി. ശ്രീകുമാർ ആത്മഹത്യ ചെയ്ത സ്ഥലത്തേക്ക് എത്തിയപ്പോഴേക്കും പൊലീസിന്റെ നിയന്ത്രണത്തിലേക്ക് കാര്യങ്ങളെത്തിയിരുന്നതായി നാസർ പറഞ്ഞു. ശ്രീകുമാർ ആത്മഹത്യ ചെയ്ത മുറിയിലേക്ക് ആരെയും കടത്തിവിട്ടില്ല. രണ്ട് പുസ്തകങ്ങളുണ്ടായിരുന്നു മുറിയിൽ. ഒന്ന് ഡയറിയായിരുന്നു മറ്റൊരു പുസ്തകത്തിലെ പേജുകൾ കീറി എടുത്തുകൊണ്ടു പോകുന്നത് കണ്ടെന്നും നാസർ പറയുന്നു.

ഡയറി കുറിപ്പിൽ എല്ലാ കാര്യവും എഴുതി വെച്ചിരുന്നതായും അത് വായിച്ചാൽ കാര്യങ്ങൾ മനസിലാകുമെന്നും ശ്രീകുമാർ പറഞ്ഞിരുന്നതായി നാസർ പറയുന്നു. പൊലീസിനെതിരെ വിരൾ ചൂണ്ടാതിരിക്കാൻ വേണ്ടിയാണ് ആത്മഹത്യക്കുറിപ്പടക്കം എടുത്തുകൊണ്ടുപോയതെന്നാണ് നാസർ പറയുന്നത്. ഇത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ശ്രീകുമാറിന്റെ കുടുംബത്തെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എന്നാൽ കേസുമായി മുന്നോട്ട് പോകാൻ അവർ തയാറായില്ലെന്ന് നസർ വ്യക്തമാക്കി. മരിച്ച ശ്രീകുമാറിന്റെ ഭാര്യ സേനയിൽ ഉണ്ട്. ഇവർ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് കരുതിയാണ് മറ്റ് നടപടികളിലേക്ക് കടക്കാതിരുന്നത്.


MORE LATEST NEWSES
  • ഹെൽത്ത് ഇൻസ്‌പെക്ടർ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
  • നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും
  • ദീപക് ജീവനൊടുക്കിയ സംഭവം: പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതായി സൂചന
  • നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റിൽ
  • അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു, ആറുപേർ അറസ്റ്റിൽ,
  • മീൻ പിടിക്കാനിറങ്ങിയ മലയാളി യുവാക്കൾ ഖത്തറിൽ മുങ്ങിമരിച്ചു
  • ദീപക്കിന്റെ മരണം; യുവതിക്കെതിരെ പൊലീസ് കേസെടുത്തു
  • പുലിക്കയത്ത് ആംബുലൻസ് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്
  • ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
  • ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു
  • ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
  • ഓയിൽ മില്ലിൽ തീപിടുത്തം
  • പിതൃസഹോദരനെ രക്ഷിക്കാനെത്തിയ യുവാവിനെ വെട്ടിക്കൊന്ന 7 പേർ പിടിയിൽ
  • ഡോക്ടറെ ’ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് പണം തട്ടി: പ്രതിയെ പഞ്ചാബിൽ എത്തി പിടികൂടി കണ്ണൂർ സൈബർ പൊലീസ്
  • ബലാത്സംഗ കേസ്; ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട ജില്ലാ കോടതിയിൽ
  • ഭക്ഷ്യവിഷബാധയെന്ന് സംശയം; വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ
  • പാട്ടുത്സവം കാണാനെത്തിയ യുവാവിനെ കുത്തി പരിക്കേല്പിച്ചു
  • മുസ്ലിം ലീഗ് നേതാവും, കുന്നംകുളം നഗരസഭ മുൻ വൈസ് ചെയർമാനുമായിരു ന്ന ഇ.പി.കമറുദ്ദീൻ (68) അന്തരിച്ചു
  • ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ശരണ്യയുടെ സുഹൃത്തിനെ വെറുതെ വിട്ടു, അമ്മ കുറ്റക്കാരിയെന്ന് കോടതി,
  • സ്വർണവില വീണ്ടും റെക്കോഡിൽ
  • ഭാര്യാ പിതാവിനെയും സഹോദരനെയും യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു
  • കോട്ടയം സ്വദേശി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ
  • 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് തടവ് ശിക്ഷ
  • ചേളാരി ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നിരവധി പേർക്ക് പരിക്ക്
  • പോക്‌സോ, നാർക്കോട്ടിക് കേസുകൾ; ശാസ്ത്രീയ പരിശോധനയ്ക്ക് കാത്തിരിപ്പ് 'തുടരും'
  • ദമ്പതികളെ വെട്ടിക്കൊന്ന പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്
  • എസ്ഐആർ; കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടി.
  • ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്
  • പാലക്കാട് ദമ്പതികൾ വെട്ടേറ്റ് മരിച്ചു ; ബന്ധുവായ യുവാവ് പിടിയിൽ
  • സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 പേര്‍ക്ക് ദാരുണാന്ത്യം
  • യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം.
  • മരണ വാർത്ത
  • മരണ വാർത്ത
  • മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
  • ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് തൂങ്ങിമരിച്ച സംഭവം;യുവതിക്കെതിരേ പരാതിയുമായി രാഹുല്‍ ഈശ്വര്‍
  • റോഡ് ഉദ്ഘാടനം ചെയ്തു
  • തൊഴിൽ, വിസ നിയമലംഘനം; സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ
  • ഗൂഗിൾ മാപ്പ് നോക്കി യാത്ര; ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞു; 15 പേർക്ക് പരിക്ക്
  • കോട്ടക്കൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു.
  • പുതുപ്പാടിയില്‍ ശുചിമുറി മാലിന്യം തള്ളിയ സംഭവം, വാഹനം തിരിച്ചറിഞ്ഞു*
  • പുതുപ്പാടിയില്‍ ശുചിമുറി മാലിന്യം തട്ടിയ സംഭവം, വാഹനം തിരിച്ചറിഞ്ഞു
  • ദില്ലിയിൽ നിന്ന് ബഗ്ദോഗ്രയിലേക്ക് പറന്നുയർന്ന ഇൻ്റിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി.
  • ആദിവാസി യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • സ്കെയില് കൊണ്ട് കയ്യിൽ അടിച്ചു;നാല് വയസുകാരനിൽ അങ്കണവാടി ടീച്ചറുടെ മർദനം
  • 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്
  • ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം;യുവാവ് ജീവനൊടുക്കി
  • ഫറോക് പേട്ട മന്തി ക്കടയിൽ തീപിടുത്തം
  • പുതുപ്പാടി വയനാട് റോഡിൽ പെരുമ്പള്ളിയിൽ കാറപകടം
  • സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
  • തോമസ്മാസ്റ്റർഅനുസ്മരണം