പുതുപ്പാടി:ചിപ്പിലിത്തോട് മരുതിലാവ് പ്രദേശങ്ങളിൽകാട്ടാനയും വന്യമൃഗങ്ങളും ജനവാസ മേഖലയിൽ നിരന്തരം നിലയുറപ്പിച്ച് മനുഷ്യന് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടാവുകയും വന്യമൃഗങ്ങൾ കൃഷി നിരന്തരം നശിപ്പിച്ചിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ മനുഷ്യത്വരഹിതമായ നിലപാടിൽ പ്രതിഷേധിച്ച് കണലാട് ചിപ്പിലിതോട് യുഡിഎഫ് അഞ്ചാം വാർഡ് കമ്മിറ്റികൾ ചിപ്പിലിത്തോട് 29 മൈലിൽ ഏകദിന ഉപവാസസമരം നടത്തി.
കോഴിക്കോട് ജില്ലക്കാരനായ വനംമന്ത്രിയും തിരുവമ്പാടി എംഎൽഎയും പ്രദേശവാസികൾ നിരന്തരം പരിപാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു ഉപവാസ സമരം.
വന്യമ്യഗശല്യത്തിനെതിരെ അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കിൽ തിരുവമ്പാടി എംഎൽഎ വഴിയിൽ തടയുന്ന ഉൾപ്പെടെ സമരങ്ങൾ നടത്തുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് കെപിസിസി മെമ്പർ പിസി ഹബീബ്തമ്പി പറഞ്ഞു.
ഏകദിന ഉപവാസ സമരം
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി വി കെ ഹുസൈൻ കുട്ടി ഉദ്ഘാടനം ചെയ്തു.
ജാഫർ ആലുങ്കൽ അധ്യക്ഷത വഹിച്ചു,മുസ്ലിംലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ കാസിം മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ,പുതുപ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജേഷ് ജോസ്,പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് കെ സി മുഹമ്മദ് ഹാജി, കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്,പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നജ്മുന്നിസ ഷരീഫ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ പി സുനീർ,ബുഷ്റ ഷാഫി,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അംബിക മംഗലത്ത്, ബോസ് ജേക്കബ്, സണ്ണി കാപ്പാട്ട് മല,ജാസിൽ
മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കന്മാരായ ഷംസു കുനിയിൽ, മുത്തു അബ്ദുൽസലാം,നംഷീദ് പി കെ,ശിഹാബ് കെ സി, സി.എ മുഹമ്മദ്,മൻസൂർ,കരീം കണലാട്,നവാസ് കണലാട്, ബൈജു,,ജാഫർ ഖാൻ, ഷാഫി, ഷബീർ PK മജീദ്,കാദർ V.P. ബാബു പട്ടരാട്,ഗഫൂർ ഒതിയോത്ത്, ജോസഫ്ചെന്നിക്കര, ബിജു ഓത്തിക്കൽ,സിഎം ജോസഫ്,റിയാസ് പുറായിൽ, വടക്കേടത്ത് ചാക്കോ,ജോസ് പടിഞ്ഞാറക്കര,ജയ്സൺ പുള്ളാശ്ശേരി,ഷാലി പുളിക്കൽ,
അഞ്ചാം വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് സീതി സൽമ,സുഹൈൽ എംപി,സലീം മറ്റത്തിൽ,സുരേഷ് ,എന്നിവർ പ്രസംഗിച്ചു.
ജിജോ പുളിക്കൽ സ്വാഗതവും
മുനീർ പുളിയൻ നന്ദിയും പറഞ്ഞു.
യുഡിഎഫ്ഏകദിന ഉപവാസ സമരം നടത്തി.