ഈങ്ങാപ്പുഴ:ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കണ്ടറി സ്കൂളിന് മുന്‍വശം റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ അമിത വേഗതയിലെത്തിയ ബെെക്ക് ഇടിച്ചു.പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ഈങ്ങാപ്പുഴയില്‍ നിന്ന് കാക്കവയല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബെെക്കാണ് കുട്ടിയെ ഇടിച്ചത്. ഏതാനും ദൂരം കുട്ടിയെയും കൊണ്ട് ബെെക്ക് മുന്നൊട്ട് നീങ്ങിയതായി ദൃസാക്ഷികള്‍ പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല..