ഭർത്താവിന്റെ വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയിൽ .

Sept. 12, 2024, 1:28 p.m.

ആലപ്പുഴ :ഭർത്താവിന്റെ വെട്ടേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുമ്പോളി വികസനം പടിഞ്ഞാറ് ആറാട്ടുകുളങ്ങര വീട്ടിൽ ടിന്റുവിന്റെ ഭാര്യ മിനിമോൾ(29)ക്കാണ് വെട്ടേറ്റത്.ബുധനാഴ്‌ച രാത്രി ഒൻപതരയോടെയാണ് സംഭവം. വെട്ടേറ്റ മിനിമോൾ അയൽവീട്ടിലേക്ക് നിലവിളിച്ചുകൊണ്ട് ഓടിയെത്തി. എന്നാൽ, പിന്നാലെയെത്തിയ ടിന്റു അയൽവീട്ടിലെത്തി വീണ്ടും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

തലയ്ക്കും കൈകാലുകൾക്കും മുതുകിനും വെട്ടേറ്റ മിനിമോളെ നാട്ടുകാർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.ആക്രമണത്തിനുശേഷം ടിന്റു ബൈക്കിൽ കടന്നതായി പോലീസ് പറഞ്ഞു. ഇതിനുമുൻപ് കൊല്ലത്തു താമസിക്കുമ്പോഴും മിനിമോൾക്കു നേരേ ആക്രമണം ഉണ്ടായിട്ടുണ്ട്.


MORE LATEST NEWSES
  • കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് 'മതിൽ' യുവ സംഗമത്തിന് ലോഗോ പ്രകാശനം ചെയ്തു
  • പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
  • കടുവയെ വെടി വെച്ച് കൊന്ന സംഭവത്തിൽ പ്രതികൾ കീഴടങ്ങി.
  • പല്ലനയാറിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.
  • പ്രതിഷേധം മാർച്ചും ധരണയും നടത്തി.
  • ഭാര്യയെ വെട്ടിക്കൊന്ന കേസ്- പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
  • പരീക്ഷയുടെ അവസാന ദിനം സ്കൂളുകൾക്ക് പൊലീസ് സംരക്ഷണം, കടുത്ത നടപടി
  • യാത്രക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറണം; വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം
  • കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിന് നേരെ ആക്രമണം
  • തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി.
  • ഗുണ്ടയുടെ പെൺസുഹൃത്തിന് മെസ്സേജ് അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു
  • സൂരജ് കൊലപാതകം; സിപിഐഎം പ്രവർത്തകരായ എട്ട് പ്രതികൾക്ക് ജീവപര്യന്തം.
  • മലാപ്പറമ്പ് - ചേവരമ്പലം റോഡിൽ വൻ ഗർത്തം.
  • ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍പ്പന;സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി
  • ഉത്സവത്തിനിടെ വെടിവെപ്പ്; ഏഴു പേര്‍ പിടിയിൽ, മുഖ്യപ്രതികൾ ഒളിവിൽ
  • യുവതിക്ക് നേരെ ആസിഡൊഴിച്ച പ്രതി പ്രശാന്തിനെതിരെ കൂടുതൽ ആരോപണവുമായി യുവതിയുടെ അമ്മ.
  • സാമ്പത്തിക തർക്കം; അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ.
  • ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ ഭർത്താവിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
  • ചികിത്സയ്കക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം: ഡോക്ടർക്ക്‌ ജാമ്യം
  • നൈട്രോസെപാം വാങ്ങാനായി ഡോക്ടറുടെ പേരില്‍ വ്യാജ കുറിപ്പടിയുണ്ടാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
  • വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ, സ്കൂളുകൾ പോലീസ് നിരീക്ഷണത്തിൽ
  • ജനം ഒഴുകിയെത്തിയതോടെ നഗരം കുരുക്കിലായി.
  • കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ
  • സമരം കടുപ്പിക്കാനൊരുങ്ങി ആശമാർ; കൂട്ട ഉപവാസം ഇന്ന് മുതൽ
  • ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യ
  • കാറ്റിലും മഴയിലും കനത്ത നാശനഷ്ടം നേരിട്ടവർക്ക് അടിയന്തര ധന സഹായം നൽകണമെന്ന് കർഷക കോൺഗ്രസ്
  • മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു.
  • കൂടരഞ്ഞിയിൽ കാട്ടുപൂച്ചയുടെ അക്രമം; 19 ഓളം വളർത്തുകോഴികളെ കൊന്നു*
  • പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
  • നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം മോഷ്ടിച്ച കേസില്‍ ട്വിസ്റ്റ്. പരാതിക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് പിടിയില്‍
  • വാഹനാപകടത്തില്‍ പരിക്കേറ്റ സൂപ്രണ്ട് മരണപ്പെട്ടു
  • വസ്ത്രം മാറ്റിയെടുക്കാൻ എത്തിയ കുട്ടിയെ തള്ളിയിട്ട ടെക്‌സ്റ്റൈല്‍സ് ജീവനക്കാരൻ അറസ്റ്റിൽ
  • രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും*
  • കര്‍ണാടകയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു
  • മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം
  • മരണ വാർത്ത
  • കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന കേസ്; പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കസ്റ്റഡിയിൽ.
  • സൈബർ ഹെൽപ്പിൽ തിരിച്ചുകിട്ടിയത് 70 മൊബൈൽഫോൺ
  • 'എല്ലാം തകർത്തു കളഞ്ഞില്ലേ', പൊട്ടിക്കരഞ്ഞ് റഹീം; അമ്മയും അനിയനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ 
  • കൊല്ലത്ത് ബാറില്‍ കത്തികുത്ത്; ഒരാള്‍ മരിച്ചു
  • മൈസൂരില്‍ വാഹനം ആക്രമിച്ചു കൊള്ള നടത്തിയ കേസിലെ മലയാളിയായ പ്രതിയെ പോലീസ് വെടിവെച്ചു
  • വയനാട്ടിൽ മെത്താഫിറ്റമിനും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • ഇന്‍സ്റ്റഗ്രാം പരിചയം; ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്നഫോട്ടോയെടുത്തു;യുവാവ് അറസ്റ്റിൽ
  • ബിജു ജോസഫിന്റെ കൊലപാതകം; ക്രൂര മർദനത്തിന് ഇരയായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
  • കൊണ്ടോട്ടിയിൽ ആളൊഴിഞ്ഞ വീട്ടിൽ 50 കിലോ കഞ്ചാവ്; മൂന്നു പേർ പിടിയിൽ
  • നെല്ലിപ്പൊയിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം
  • ഗ്രൈൻഡർ ആപ്പ് വഴി യുവാവിനെ വശീകരിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ
  • റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
  • എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
  • ഷിബില കൊലപാതകം,എസ്ഐക്ക് സസ്പെന്‍ഷന്‍