പന്തീരാങ്കാവ്:പതീരാങ്കാവിന് സമീപം കാറിന് തീപിടിച്ചു, പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ.വൻ ദുരന്തം ഒഴിവായി.