ബി.എ ജയിക്കാത്ത നേതാവിന്​ എം.എ പ്രവേശനം നൽകിയതിൽ പരാതി

Sept. 13, 2024, 7:25 a.m.

കൊ​ച്ചി: ബി​രു​ദ​ത്തി​ന്​ തു​ല്യ​മാ​യ ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ വി​ജ​യി​ക്കാ​ത്ത എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ​ക്ക്​ എം.​എ കോ​ഴ്​​സി​ൽ പ്ര​വേ​ശ​നം ന​ൽ​കി​യ​താ​യി പ​രാ​തി. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്വ​യം​ഭ​ര​ണ കോ​ള​ജാ​യ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സി​ലെ അ​ഞ്ചു​വ​ർ​ഷ ആ​ർ​ക്കി​യോ​ള​ജി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്സി​ൽ പ്ര​വേ​ശ​നം നേ​ടി​യ ആ​ർ​ഷോ​ക്ക്​ ബി​രു​ദ​ത്തി​നു​വേ​ണ്ട ആ​റാം സെ​മ​സ്റ്റ​ർ പാ​സാ​കാ​തെ പി.​ജി​ക്ക് ത​ത്തു​ല്യ​മാ​യ ഏ​ഴാം സെ​മ​സ്റ്റ​റി​ന് പ്ര​വേ​ശ​നം ന​ൽ​കി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സേ​വ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി​യാ​ണ്​ ഗ​വ​ർ​ണ​ർ, എം.​ജി സ​ർ​വ​ക​ലാ​ശാ​ല വി.​സി, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്.

അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​താ​ൻ 75 ശ​ത​മാ​നം ഹാ​ജ​ർ വേ​ണം. എ​ന്നി​രി​ക്കെ 10 ശ​ത​മാ​നം മാ​ത്രം ഹാ​ജ​രു​ള്ള ആ​ർ​ഷോ​ക്ക്​ ആ​റാം സെ​മ​സ്റ്റ​റി​ൽ പ്ര​വേ​ശ​നം ന​ൽ​കി. 120 ക്രെ​ഡി​റ്റ്‌ ല​ഭി​ക്കാ​തെ ഏ​ഴാം സെ​മ​സ്റ്റ​റി​ലേ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ മ​റി​ക​ട​ന്നാ​ണ് ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​പോ​ലും എ​ഴു​താ​ത്ത ആ​ർ​ഷോ​ക്ക്​ പ്രി​ൻ​സി​പ്പ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി.​ജി ക്ലാ​സി​ൽ പ്ര​വേ​ശ​നം ന​ൽ​കി​യ​തെ​ന്നാ​ണ്​ ആ​രോ​പ​ണം.

ആ​ർ​ക്കി​യോ​ള​ജി ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ഫ​ലം ഇ​ല്ലാ​തെ ആ​റാം സെ​മ​സ്റ്റ​റി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഏ​ഴാം സെ​മ​സ്റ്റ​റി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രോ​ടൊ​പ്പ​മാ​ണ്​ പ​രീ​ക്ഷ എ​ഴു​താ​ൻ യോ​ഗ്യ​ത​യി​ല്ലാ​ത്ത ആ​ർ​ഷോ​യെ​ക്കൂ​ടി പി.​ജി ക്ലാ​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.


MORE LATEST NEWSES
  • പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു
  • മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ കൊല്ലപ്പെട്ടു
  • സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പില്‍ സ്കൂളിനെ താക്കീത് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ്
  • ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം
  • തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ നിര്‍ത്തിവെക്കണം; കേരളം സുപ്രീംകോടതിയില്‍
  • ചെങ്കോട്ട സ്ഫോടനം; ഭീകര‌ർ പദ്ധതിയിട്ടത് ഡ്രോണ്‍ ആക്രമണത്തിന്, ലക്ഷ്യമിട്ടത് ഹമാസ് മാതൃക ആക്രമണം
  • 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലയിലേക്ക് നയിച്ചത് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം
  • അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു
  • കക്കാടംപൊയിൽ -കൂമ്പാറ റോഡിൽ ഇരുചക്ര -വാഹനം താഴ്ചയിലേക്ക് വീണ് രണ്ടുപേർക്ക് പരിക്ക്.
  • ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന്റെ പണം തട്ടിയെടുക്കാൻ ശ്രമം
  • സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട 19കാരൻ കുത്തേറ്റ് മരിച്ചു
  • വാഗമണ്ണിൽ മാരക ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികളായ യുവതിയും യുവാവും പിടിയിൽ
  • ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു
  • എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽ
  • ബംഗ്ലാദേശ് പ്രക്ഷോഭകാരികളെ കൂട്ടക്കൊല ചെയ്തു; മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ
  • സാങ്കേതികത്വം പറഞ്ഞ് 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി
  • ടി.പി വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രിംകോടതി
  • ജയിലില്‍ മാവോയിസ്റ്റ് തടവുകാരനെ മര്‍ദിച്ച ജീവനക്കാര്‍ക്കെതിരെ നടപടി വേണം: ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്സ് സംഘടന
  • ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ നിര്‍ണായക പരിശോധന
  • മദീന ഉംറ ബസ് ദുരന്തം; കത്തിയമർന്നത് 42 പേർ,രക്ഷപ്പെട്ടത് ഒരാൾ മാത്രം
  • ഫോമുകൾ വിതരണം ചെയ്തത് കുറവ്; കോഴിക്കോട് ബിഎൽഒക്ക് കാരണം കാണിക്കൽ നോട്ടീസ്
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് മർദനം; ഡോക്ടർ ചമഞ്ഞ് ശല്യം ചെയ്ത യുവാവും മർദിച്ച യുവതിയും അറസ്റ്റിൽ
  • എസ്‌ഐആറിനെതിരെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും സുപ്രീം കോടതിയില്‍
  • ബി.എല്‍.ഒമാര്‍ക്ക് ഇനിയും വരുന്നുണ്ട് പണി; ഫോം വിതരണം ചെയ്യലും തിരിച്ചു വാങ്ങലും മാത്രമല്ല, വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യണം
  • വളാഞ്ചേരി ഓണിയപാലത്തിൽ സ്കൂൾ ബസും അതിഥി തൊഴിലാളികളുടെ വാഹനവും കൂട്ടിയിടിച്ചു; എട്ടു പേർക്ക് പരിക്ക്
  • ഹൈസം ഹോണ്ട 11-ാം വാർഷികത്തോടനുബന്ധിച്ച് വാഹനാപകടത്തിൽ പരിക്കേറ്റവർക്കുള്ള ധനസഹായ വിതരണവും നവീകരിച്ച ഷോറൂമിൻ്റെ ഉദ്ഘാടനവും നടത്തി
  • സ്വര്‍ണവില വീണ്ടും കുറഞ്ഞു; നാലുദിവസത്തിനിടെ ഇടിഞ്ഞത് 2700 രൂപ
  • ഹണി ട്രാപ്പ് ഭീഷണിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവും ഭർത്താവും ചേർന്നുള്ള പ്ലാൻ; 4 പേർ അറസ്റ്റിൽ
  • ഹൃദയാഘാതം;ഉംറ കഴിഞ്ഞെത്തിയ ബത്തേരി സ്വദേശി യാത്രാമധ്യേ മരിച്ചു
  • ലോറിയിടിച്ച് വയോധികൻ മരിച്ചു
  • ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒ മാരുടെ പ്രതിഷേധം.
  • മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി.
  • ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ വനിത ഡോക്ടർക്ക് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന
  • ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ വനിത ഡോക്ടർക്ക് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന
  • സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 40 തീർഥാടകർ മരിച്ചതായി റിപ്പോർട്ട്
  • ഗതാഗത നിരോധനം വകവയ്ക്കാതെ ദേശീയപാതയിലൂടെ ഡ്രൈവിങ്; അടിപ്പാതയുടെ മുകളിൽ നിന്ന് കാർ താഴേക്ക് വീണു
  • തിരുവനന്തപുരത്ത് 40 ലക്ഷം രൂപ തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ
  • കാസർകോട് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
  • ഹണിട്രാപ്പിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസ്; യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
  • ബിഎൽഒയുടെ ആത്മഹത്യ: വ്യാപക പ്രതിഷേധവുമായി സർവീസ് സംഘടനകൾ
  • ആർബിഐ സ്വർണ വായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നു; പണയത്തിലിരിക്കുന്ന സ്വർണം എടുത്ത് പണയം വെക്കാനാകില്ല
  • വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ കയര്‍ സൊസൈറ്റിയില്‍ അഗ്നിബാധ
  • പരപ്പനങ്ങാടിയിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങി കടലിൽ കാണാതായ യുവാവ് മരിച്ചു
  • വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസ്; പ്രധാന സാക്ഷിയെ കണ്ടെത്തി
  • പരപ്പനങ്ങാടി ഹാർബറിന് പരിസരത്ത് കടുക്ക വാരാൻ മുങ്ങുന്നതിനിടെ ആളെ കാണ്മാനില്ല
  • പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമിക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായി ട്രാൻസ്ജെൻഡർ യുവതി
  • പേരാമ്പ്രയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
  • പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കി; എസ്‌ഐആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി കുടുംബം
  • അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ; കരട് ബിൽ തയ്യാറാക്കും
  • ചുരത്തിൽ മറിഞ്ഞ പിക്കപ്പ് നിവർത്തി; ഗതാഗത തടസ്സം തുടരുന്നു