പടനിലത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
Sept. 13, 2024, 4:02 p.m.
കുന്നമംഗലം; പടനിലം പെട്രോൾ പമ്പിന് മുൻവശം ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് .ഉച്ചയ്ക്ക് 2:40 യോടെ ആയിരുന്നു സംഭവം സ്കൂട്ടർ യാത്രികരായ യുവാക്കൾക്കാണ് പരിക്കേറ്റത് .ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.