അടിവാരം :ചുരം 29 ആം മൈലിൽ ഓട്ടോറിക്ഷയും ബൊലീറോ ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ ഓട്ടോ യാത്രക്കാരായ രണ്ടുപേരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, കൂടുതൽ വിവരങ്ങൾ അറിവായിവരുന്നു
അതേസമയം ചുരം എട്ടാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസ്സമുണ്ട്. വാഹനങ്ങൾ വൺവേ ആയിട്ടാണ് കടന്നുപോകുന്നത്