വയനാട്:വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
എടവക പാതിരിച്ചാൽ കുന്നത്ത് കെ.ടി. സുനിൽ [50] നെയാണ് വീടിന് സമീപത്തെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടിയി യിലെ സ്റ്റീൽ ലാന്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാ രനായിരുന്നു. ബാങ്ക് വായ്പ ഉൾപ്പെടെ 25 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കടബാധ്യതയാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.