മുണ്ടിച്ചിപാറ മജീദ് നിര്യാതനായി
താമരശ്ശേരി:കോരങ്ങാട് പുയ്യോട് മലയിൽ മുണ്ടിച്ചി പാറ മജീദ് ( 60 ) നിര്യാതനായി
ഭാര്യമാർ: സുലൈഖ .T (VOT) . സുലൈഖ (കോരങ്ങാട് )
മക്കൾ :ഫർസാന.ഫാസിൽ.റിഷാന. നബീൽ.സബാന.
മയ്യത്ത് നിസ്കാരം രാത്രി 8:15.ന് കോരങ്ങാട് ജുമാ മസ്ജിദിൽ