സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ.

Sept. 21, 2024, 11:37 a.m.

തിരുവനന്തപുരം: സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ. ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6960 രൂപയും, പവന് 600 രൂപ വർദ്ധിച്ച് 55,680 രൂപയുമായി.

18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5775 രൂപയാണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി.

ഡോളറിനെതിരെ ഇന്ത്യൻ രൂപ ചെറിയതോതിൽ കരുത്തർജിച്ചിട്ടുണ്ട്. 83.50. എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനുശേഷം സ്വർണവിലയിൽ വലിയതോതിൽ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല, പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ വിലവർധനവ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര വില 1800 ഡോളറിൽ ആയിരുന്നതാണ് ഇപ്പോൾ800 ഡോളറിൽ അധികം വർദ്ധിച്ചു 2622 ഡോളറിലാണ്. മെയ് 20ന് സ്വർണ്ണവില ഗ്രാമിന് 6895 രൂപയായിരുന്നു. ആ റെക്കോർഡ് ആണ് ഇന്ന് മറികടന്നത്. സ്വർണ്ണവിലയിൽ നേരിയ തോതിൽ വിലക്കുറവ് അനുഭവപ്പെടുമ്പോൾ തന്നെ വൻതോതിൽ നിക്ഷേപം വർദ്ധിക്കുന്നത് വിലവർധനവിന് കാരണമാകുന്നുണ്ട്.


MORE LATEST NEWSES
  • മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ് അന്തരിച്ചു.
  • മരിച്ചയാളെ തിരിച്ചറിഞ്ഞു
  • സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം.
  • കൊടുവള്ളിയിലെ നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കുന്നത് അനിശ്ചിതത്വത്തിൽ.
  • അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം, തിരച്ചിൽ പുനരാരംഭിച്ചു
  • സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപെടുത്തിയ സംഭവം; നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന് ശ്രീക്കുട്ടിയുടെ നിർണായക മൊഴി
  • അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ ചികിത്സയിൽ
  • പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്
  • കരിപ്പൂരില്‍ വെള്ളിയാഴ്ച യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ പാസ്
  • അതിവേഗമെത്തിയ കാർ ബൈക്കിലിടിച്ച സംഭവം; ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി; രണ്ടുപേർ റിമാൻഡിൽ
  • എ.കെ. ശശീന്ദ്രൻ ഒഴിഞ്ഞേക്കും, തോമസ്.കെ.തോമസ് മന്ത്രിയാകും
  • സൗദിയിൽ വാഹനാപകടം: മലപ്പുറം അരീക്കോട് സ്വദേശിയായ യുവതിയും കുട്ടിയും മരിച്ചു
  • ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • മലയോര ഹൈ വെയുടെ പണി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
  • ഫ്ലാറ്റ് നൽകാമെന്നു വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി മുങ്ങി അറസ്റ്റിലായ പ്രതി സമാഹരിച്ചത് കോടിക്കണക്കിനു രൂപ
  • ഇഎസ്എ ആശങ്ക പരിഹരിക്കണം: യൂത്ത് ഫ്രണ്ട് (എം)
  • ബംഗ്ലദേശ് സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ.
  • കണ്ണൂരിൽ യുവതിക്ക് എം പോക്സ് സംശയം
  • മലയാള സിനിമയുടെ അമ്മ അന്തരിച്ചു
  • മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം
  • മരണ വാർത്ത
  • മുതുവണ്ണാച്ചയിൽ പുലിയോടു സാദൃശ്യമുള്ള ജീവി; നാട്ടുകാർ ഭീതിയിൽ
  • കോഴിക്കോട് നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു.
  • നെൽപാടം'24' നെൽകൃഷി പ്രൊജക്റ്റിന് തുടക്കം കുറിച്ചു .
  • പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിന് പ്രാദേശിക അവധി നൽകും.
  • അപകടത്തിൽ മാതൃഭൂമി ജീവനക്കാരൻ മരിച്ചു
  • വട്ടോളി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു*.
  • വിദേശമദ്യവും വടി വാളും ഇരുമ്പ് ദണ്ഡുമായി യുവാവ് പിടിയിൽ.
  • ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി
  • കർണാടകയിലെ ബസ് അപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു
  • തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സമീപം മൃതദേഹം കണ്ടെത്തി.
  • കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.
  • കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.
  • മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്
  • മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പരാതി അറിയാക്കാനുള്ള വാട്‌സ്ആപ്പ് സംവിധാനമായി തദ്ദേശ വകുപ്പ്.
  • വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • മഞ്ഞപ്പിത്തം ബാധിച്ച് കേരളത്തിലെ ഏറ്റവും പൊക്കമുള്ള വ്യക്തി കമറുദീൻ അന്തരിച്ചു
  • വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം
  • കെഎസ്ആ‌ർടിസുടെ ബ്രേക്ക് പോയി, ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു
  • പതിനഞ്ചുകാരനെ ദുരുപയോഗം ചെയ്തെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് പണം തട്ടി ടൂർ പോയ സംഘം പിടിയിൽ
  • *ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്
  • കുപ്രസിദ്ധ ഗുണ്ട ഒന്നര മാസത്തോളം ഒളിവിൽ താമസിച്ചത് പേരാമ്പ്രയിൽ.
  • മരണ വാർത്ത
  • മലപ്പുറത്ത് ഏഴ് പേർക്ക് നിപ രോഗലക്ഷണം ; എംപോക‌്സ് സമ്പർക്ക പട്ടികയിൽ ഇരുത്തിമൂന്ന് . പേർ
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു
  • വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥി ക്രൂരമായ റാഗിങിന് ഇരയായി
  • തുഷാരഗിരി റോഡിൽ നിയന്ത്രണം വിട്ടകാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
  • ചുരത്തിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
  • അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.