പാറേക്കുടിയിൽ ഏലിക്കുട്ടി
കുറ്റ്യാടി:മരുതോങ്കര പാറേക്കുടിയിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി.
മക്കൾ : ജാൻസി, ലോറൻസ്, മിനി, സിജി, ബിജു. മരുമക്കൾ : മാത്യൂസ് പുളിക്കൽ, മോൻസി ഇടേക്കനാൽ, ഷാജി പേടിക്കാണ്ടുകുന്നേൽ, സാജു കണ്ണുറുമ്പേൽ, ജിനീഷ മറ്റത്തിൽ.
സംസ്കാരം നാളെ (22.09.2024, ഞായറാഴ്ച) രാവിലെ 11.30 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.