ഈ മാസം 27 മുതൽ 29 വരെ ആഗ്രയിൽ നടക്കുന്ന ദേശീയ ലെക്രോസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള പുരുഷ ടീമിനെ റോഷൻ ഡി സിൽവ നയിക്കും.
ടീം അംഗങ്ങൾ : ശ്രീകാന്ത് (വൈസ് ക്യാപ്റ്റൻ), എം. രാജ, വി. ആർ അശ്വന്ത്, ജിഷ്ണു ദേവ്, അശ്വിൻ ദീപ് കുമാർ, ഇമ്മാനുവൽ ജോബ്
കോച്ച് : അജിത് മോഹനൻ
മാനേജർ : പി. ഷഫീഖ്