ചുരം ഒൻപതാം വളവിന് മുകളിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.അപകടത്തിൽ കോഴിക്കോട് സ്വദേശികൾക്ക് പരിക്കുണ്ട്.ഇവരെവൈത്തിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിവരുന്നു...