ജിദ്ധ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

Sept. 29, 2024, 4:39 p.m.

സൗദിഅറേബ്യ:ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റില്‍ വന്‍ തീപിടുത്തം. ഇന്ന് (ഞായർ) പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ജിദ്ദയിലെ പ്രശസ്‌തമായ വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റ്. മലയാളികളടക്കം നിരവധി പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.തീ പിടിത്തത്തിന്റെ നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തൊട്ടടുത്തുള്ള മെരിഡിയൻ ഹോട്ടലിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ സിവിൽ ഡിഫൻസിന് കഴിഞ്ഞു.മലയാളികളുടെ ഉടമസ്ഥതിയിലുള്ള നിരവധി സ്ഥാപനങ്ങള്‍ സൂക്കിനകത്തുണ്ട്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.


MORE LATEST NEWSES
  • വ്യാപാര കരാർ: ഇന്ത്യൻ സംഘം അമേരിക്കയിൽ
  • കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജ് ജപ്തിചെയ്തു
  • വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്
  • പന്ത്രണ്ട്കാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും
  • ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ.
  • മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണ് അപകടം. നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് പരിക്ക്*
  • മൂന്നുവർഷം മുൻപ് ഊരിവെച്ച പൊൻവള തിരിച്ചു കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്
  • യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടുപോയ പ്രതികൾ പിടിയിൽ
  • കൊടിയത്തൂർ സ്വദേശിയിൽ നിന്നും കോടികൾ തട്ടിയ ആന്ധ്ര സ്വദേശിനി അറസ്റ്റിൽ
  • കണ്ണോത്ത് സെന്റ് ആന്റണിസ് ഹൈസ്കൂളിൽ പുസ്തക പ്രദർശനം നടത്തി
  • കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും പുതിയ പി ടി എ കമ്മറ്റി രൂപീകരണവും സംഘടിപ്പിച്ചു.
  • ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
  • വ്യാജ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ്: കൊടുവള്ളി സ്വദേശിക്ക് നാല് ലക്ഷം രൂപ നഷ്ടമായി
  • താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു.
  • നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി
  • തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസ്സിലിടിച്ച് അപകടം: 14 പേര്‍ക്ക് പരുക്ക്
  • നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 
  • യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചതായി പരാതി
  • ഹോട്ടൽ ജീവനക്കാരൻ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ.
  • മരണ വാർത്ത
  • പാലക്കാട് നിപ മരണം: മരിച്ച വയോധികൻ സഞ്ചരിച്ചതേറെയും കെഎസ്ആർടിസി ബസിൽ
  • അത്തോളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
  • പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ ക്രൂര മർദ്ദനം.
  • മുക്കത്ത് ബൈക്കിൽ കാറിടിച്ച് അപകടം.
  • ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചെൽസിക്ക്;പിഎസ്ജിയെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകൾക്ക്
  • മുക്കത്ത് ഹോട്ടലിൽ മോഷണം: ജീവനക്കാരൻ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
  • എളമരത്ത് അയൽവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണവുമായി മുങ്ങിയ ആൾ പിടിയിൽ.
  • ഗുരുതരാവസ്ഥയിലുള്ള എട്ടുവയസ്സുകാരനുമായി പോയ ആംബുലൻസിൻ്റെ വഴിമുടക്കി ബൈക്ക് യാത്രക്കാരൻ
  • സംസ്ഥാനത്ത് വൻ പെൻഷൻകവർച്ച
  • കാണാതായിട്ട് 6 ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി
  • നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ട് കാന്തപുരം ഉസ്താദ്*
  • തൃശൂരിൽ ഡി-അഡിക്ഷൻ സെന്റർ ജീവനക്കാരൻ മെത്താഫെറ്റാമിനുമായി പിടിയിൽ
  • നിപ: ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി; നിപ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യാൻ നിര്‍ദേശം
  • വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുവാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍.
  • ‘മണ്ണാർക്കാട് അങ്ങാടിയിൽ ഇറങ്ങിയാൽ രണ്ട് കാല് കുത്തി നടക്കില്ല’; പി കെ ശശിക്കെതിരെ ആർഷോയുടെ ഭീഷണി
  • സ്കൂളുകളിൽ സമയമാറ്റം 8, 9,10 ക്ലാസ്സുകൾക്ക് മാത്രം; മന്ത്രി വി ശിവൻകുട്ടി
  • യുവാവ് കുളത്തിൽ മുങ്ങിമരിച്ചു
  • വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് പിടിയില്‍
  • റോഡിന്റെ ശോചനീയാവസ്ഥയിൽ വാഴ നട്ട് പ്രതിഷേധിച്ചു.
  • മഹാ രാഷ്ട്രയിൽ ഒന്നര കോടി കവർച്ച നടത്തിയ സംഘം കല്പറ്റയിൽ പിടിയിൽ
  • കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്
  • കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി
  • നീന്തൽ പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു
  • പത്താം ക്ലാസ് വിദ്യാർഥിനിയോട് വഴങ്ങണമെന്ന് ആവശ്യപ്പെട്ട സിപിഎം കൗൺസിലർ അറസ്റ്റിൽ
  • മദീനയിൽ ലഹരി ഗുളിക വിതരണം ചെയ്ത ഇന്ത്യൻ യുവാവ് അറസ്റ്റിൽ
  • കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നഴ്‌സ് മരിച്ചു
  • പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
  • തമിഴ്നാട്ടിൽ എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു; ചെന്നൈയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി
  • ഫണ്ട് പിരിവിൽ വീഴ്ച;പതിനൊന്ന് നിയോജകമണ്ഡലം പ്രസിഡണ്ടുമാരെ സസ്പെൻഡ് ചെയ്തു
  • തൊടുപുഴയിൽ ശാരീരികവെെകല്യമുള്ള മകനെ കൊന്ന് പിതാവ് ജീവനൊടുക്കി