താമരശ്ശേരി:ചുരത്തിലെ ഒമ്പതാം വളവിന് സമീപം ബുള്ളറ്റ് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ താമരശ്ശേരി സ്വദേശികളായ മുഹമ്മദ് നവാസ്, ഇഹ്‌സാൻ റഹ്മാൻ എന്നിവരെ വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടത്തിൽ ബൈക്കും, ബൈക്ക് യാത്രികനും കൊക്കയിലേക്ക് വീണെന്നായിരുന്നു ആദ്യം ലഭിച്ച വിവരം.അപകടം നടന്ന ഉടനെ സംരക്ഷണ ഭിത്തിയിൽ ഇരുന്ന ബൈക്ക് യാത്രികൻ തല കറങ്ങി മയങ്ങി പിന്നോട്ട് മറിഞ്ഞു വീഴുകയായിരുന്നു