സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Oct. 1, 2024, 6:56 a.m.

മലപ്പുറം: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മഞ്ചേരിയിലും കോഴിക്കോട്ടും കേസ്. പി.വി അന്‍വര്‍ വിഷയവുമായി ബന്ധപ്പെട്ട് മഞ്ചേരി പൊലിസ് സ്റ്റേഷനിലും വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണങ്ങളില്‍ കോഴിക്കോട് ചെമ്മങ്ങാട് പൊലിസ് സ്റ്റേഷനിലുമാണ് സമസ്ത പരാതി നല്‍കിയത്

വ്യാജ വാര്‍ത്തകളും ദുരുദ്ദേശ്യത്തോടെയുള്ള പോസ്റ്ററുകളുമാണ് സാമൂഹ്യ വിരുദ്ധര്‍ സോഷ്യല്‍മീഡിയകളിലൂടെ സൃഷ്ടിച്ചു വിടുന്നത്. തെറ്റായ വാര്‍ത്തകള്‍, തീവ്ര ചിന്താഗതികള്‍, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍, മറ്റു വിദ്വേഷപ്രചരണങ്ങള്‍ തുടങ്ങിയവ സമസ്തയുടെ പേരിലും പ്രസിഡന്റിന്റെ പേരിലും സൃഷ്ടിക്കുന്നുണ്ട്.

പ്രമുഖ ചാലനുകളുടെ എംബ്ലം ഉപയോഗിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളും ചില വാട്സ് അപ്പ് ഗ്രൂപ്പുകളും വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുമായി ബന്ധപ്പെട്ടും ഏറ്റവും പുതിയ വിവാദമായ പി.വി അന്‍വറിന്റെ നിലപാടുകളിലും വരെ വ്യാജ പ്രചരണം സജീവമാക്കുന്നുണ്ട്. മഞ്ചേരി പൊലിസില്‍ ഇത്തരത്തിലുള്ള കേസാണ് നല്‍കിയിരിക്കുന്നത്. പൊതുസമൂഹത്തില്‍ വ്യാപകമായ തെറ്റിധാരണകളാണ് ഇതുവഴി സൃഷ്ടിക്കുന്നത്.

സലാം ചേലേമ്പ്ര എന്ന പേരില്‍ രൂപീകരിച്ച 3.04 ലക്ഷം അംഗങ്ങളുള്ള പൊതുഗ്രൂപ്പിലാണ് വയനാട് ദുരന്ത സമയത്ത് ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജ പ്രചരണം നടത്തിയത്. ഫോട്ടോ അടക്കം പ്രചരിപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു. പരാതികളില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്


MORE LATEST NEWSES
  • കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു
  • ഏഷ്യാ കപ്പ് ടി 20 ടൂര്‍ണമെന്‍റില്‍ ഇന്ത്യ എക്ക് ത്രസിപ്പിക്കുന്ന വിജയം
  • കോഴിക്കോട് കോര്‍പ്പറേഷനില്‍ യുവനിരയെ മത്സരത്തിനിറക്കി മുസ്‌ലിം ലീഗ്
  • ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു
  • ഈങ്ങാപ്പുഴയിൽ കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്
  • തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു
  • ശിശുദിനം ആചരിച്ചു
  • ശിശുദിനാഘോഷം ഗംഭീരമാക്കി നസ്രത്ത് എൽപി സ്കൂൾ*
  • ശിശുദിനാഘോഷവും അവാർഡ് ഡേയും
  • മലയോര മേഖലയിൽ കനത്ത ഇടിയും മഴയും
  • ശിശുദിനത്തിൽ അംഗനവാടി കുട്ടികൾക്ക് സമ്മാനപ്പൊതികളുമായി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളെത്തി
  • ശിശുദിനത്തിൽ അംഗനവാടി കുട്ടികൾക്ക് സമ്മാനപ്പൊതികളുമായി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളെത്തി
  • വിൽപ്പനയ്ക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
  • എസ്ഐആറിൽ ഇടപെടാതെ ഹൈക്കോടതി; സംസ്ഥാന സർക്കാരിൻ്റെ ഹരജി അവസാനിപ്പിച്ചു
  • വാഹനാപകട മരണങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ കർശന നടപടികളുമായി സിറ്റി ട്രാഫിക് പോലീസ്
  • ട്രെയിനില്‍ നിന്ന് വീണ് മരിച്ച മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കോടഞ്ചേരി സ്വദേശിനി
  • മലപ്പുറം ജില്ലയിൽ ദേശീയപാതയിലെ സർവീസ് റോഡുകൾ വൺവേയാക്കുന്നു;ഓട്ടോ സ്റ്റാൻഡുകൾ ഉൾപ്പെടെ ഒഴിവാക്കും
  • മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റിൽ
  • തുടര്‍ച്ചയായി കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്
  • ഡല്‍ഹി സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദിന്റെ വീട് സുരക്ഷാസേന ഇടിച്ചുനിരത്തി
  • ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; 15ന് ആരംഭിക്കും 23ന് സ്കൂൾ അടയ്ക്കും
  • പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ
  • ബിരിയാണി കഴിച്ച് കൈകഴുകാൻ പോയ തക്കത്തിന് യുവാവിന്റ സ്കൂട്ടർ അടിച്ചുമാറ്റിയ കേസ്; കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍
  • ട്രെയിന്‍തട്ടി യുവതി മരിച്ച നിലയില്‍
  • താമരശ്ശേരി ഗവൺമെൻ്റ് യുപി സ്കൂളിൽ സൗജന്യന്യ ദന്ത പരിശോധ ക്യാമ്പ് നടത്തി* :
  • ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
  • ഋതുരാജ് ഗെയ്ക്‌വാദിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ എ ഒന്നാം അനൗദ്യോഗിക ഏകദിനത്തില്‍ 4 വിക്കറ്റ് ജയം
  • വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്നും 17 പവനും ഐഫോണും തട്ടിയെടുത്ത പ്രതി പിടിയിൽ
  • തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21
  • ബിഹാര്‍ ജനവിധി ഇന്നറിയാം
  • പോക്‌സോ കേസ്: യെഡിയൂരപ്പയ്ക്ക് തിരിച്ചടി, കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
  • ശബരിമല സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന: സാമ്പിള്‍ ശേഖരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി
  • വാഗ്ദാനം ചെയ്ത മൈലേജ് ബൈക്കിന് ലഭിക്കുന്നില്ല: മലപ്പുറം സ്വദേശിക്ക് 1.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
  • കാട്ടുപോത്ത് വേട്ട: ഒളിവിലായിരുന്ന നാല് പ്രതികൾ കൂടി അറസ്റ്റിൽ
  • ഡോക്ടറെ മർദിച്ച സംഭവം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ അറസ്റ്റിൽ
  • കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി.എം വിനു കോൺഗ്രസ് സ്ഥാനാർഥി
  • ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി ജീവനൊടുക്കി
  • ഡൽഹി സ്ഫോടനം: ഒരു കാർ കൂടി കണ്ടെത്തി
  • താമരശ്ശേരി പഞ്ചായത്തിൽ UDF സീറ്റ് വിഭജനം പൂർത്തിയായി
  • എസ്ഐആറിനെതിരെ കേരളം; സുപ്രിംകോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
  • ആലപ്പുഴ ഗര്‍ഡര്‍ അപകടം; മരിച്ച ഡ്രൈവറുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
  • സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്
  • കാരിപറമ്പിൽ വെളിച്ചെണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തം
  • എസ്ഐആര്‍ നിര്‍ത്തിവെക്കണം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ
  • ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം
  • കോഴിക്കോട് യുവാക്കളെ ഭയപ്പെടുത്തി ഐഫോണും പണവും തട്ടിയ സംഭവം; കേസിലെ നാലാം പ്രതി പിടിയില്‍.
  • ഐഫോൺ ലോൺ തിരിച്ചടവ് മുടങ്ങിയ യുവാവിനെ ക്രൂരമായി മർദിച്ച ഫിനാൻസ് ജീവനക്കാരൻ അറസ്റ്റിൽ
  • ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ
  • ഒപി ബഹിഷ്‌കരണം; മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്കും
  • താമരശ്ശേരി ജി.യു.പി സ്കൂളിൽ ജെ.ആർ.സി യൂണിറ്റ് സ്കാർഫിംഗ് സെറിമണിയും പ്രവർത്തനോദ്ഘാടനവും നടത്തി.*