കറണ്ട് കണക്ഷൻ നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ ഓവർസിയർക്ക് അഞ്ച് വർഷം കഠിന തടവ്

Oct. 1, 2024, 10:04 a.m.

കോഴിക്കോട്: കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ നൽകാൻ 250 രൂപ കൈക്കൂലി ചോദിച്ചുവാങ്ങിയ കേസിൽ കെഎസ്ഇബി ഓവ‍ർസിയർക്ക് തടവും പിഴയും. അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കോഴിക്കോട് കൊയിലാണ്ടി കെഎസ്ഇബി മേജർ സെക്ഷനിലെ ഓവർസിയറായിരുന്ന കെ രാമചന്ദ്രനെതിരെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

2010 ജനുവരി 19ന് നടന്ന സംഭവത്തിലാണ് വിധി. കൊയിലാണ്ടിക്ക് സമീപം ചേലിയ എന്ന സ്ഥലത്തെ ഒരു കെട്ടിട ഉടമയാണ് കേസിലെ പരാതിക്കാരൻ. അദ്ദേഹം പണിപൂർത്തീകരിച്ച കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ നൽകാൻ ഓവർസീയർ 25 രൂപ കൈക്കൂലി ചോദിച്ചുവാങ്ങി. ഈ സമയം തന്നെ കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ അന്നത്തെ ഡിവൈഎസ്പി സുനിൽ ബാബുവും സംഘവും ഓവ‍ർസിയറെ കൈയോടെ പിടികൂടുകയും ചെയ്തു.

കേസിന്റെ വിചാരണയ്ക്കൊടുവിൽ കെ രാമചന്ദ്രൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോഴിക്കോട് വിജിലൻസ് കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചു. വിജിലൻസ് ഇൻസ്പെക്ടറായ കെ. മോഹനദാസൻ, ഇ. സുനിൽ കുമാർ, സജേഷ് വാഴാളത്തിൽ എന്നിവരാണ് അന്വേഷണം നടത്തിയത്. ഡിവൈഎസ്പിയായിരുന്ന എ.ജെ ജോർജ്ജാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ. അരുൺ നാഥ് കോടതിയിൽ ഹാജരായി.


MORE LATEST NEWSES
  • റഹീമിന്റെ മോചനം: കോടതി സിറ്റിങ്​ ഒക്ടോബർ 21ലേക്ക് മാറ്റി
  • കോഴിക്കോട്- ബാലുശ്ശേരി റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്
  • കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച് അപകടം!നിരവധി പേർക്ക് പരിക്ക്
  • അനധികൃതമായി ലഹരി വസ്തുക്കളും മദ്യവും വിൽപ്പന നടത്തിയയാൾ പിടിയിൽ
  • നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപിക ഒളിവിൽ.
  • കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച രണ്ട് പേർ അറസ്റ്റിൽ
  • കരട് വോട്ടർ പട്ടിക 29ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ജനുവരി ആറിന്
  • മദ്യ ലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ നടന്‍ ബൈജുവിനെതിരെ കേസ്
  • ഗായിക മച്ചാട്ട്‌ വാസന്തി അന്തരിച്ചു.
  • ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു; യുവാവിനെ തേടി പത്താം ക്ലാസ്സുകാരി വിജയവാഡയില്‍, അറസ്റ്റ്
  • നടൻ ബാല അറസ്റ്റിൽ.
  • ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി അറസ്റ്റിൽ.
  • മരണവാർത്ത
  • വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യവിതരണ തൊഴിലാളി മരിച്ചു*
  • ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു.
  • തലയറ്റ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
  • തോട്ടുമൂല തോട്ടിൽ നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തി
  • ഭക്ഷണത്തിൽ പുഴു; പരാതിയുമായി ബോക്സിംഗ് താരങ്ങൾ
  • *ഇ എസ് എ കേരള സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു നടപടി അവസാനിപ്പിക്കണം കോൺഗ്രസ്
  • ബാബ സിദ്ധിഖിയുടെ കൊലപാതകം ക്വട്ടേഷന്‍; സ്ഥിരീകരിച്ച് പോലീസ്
  • വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീവെച്ചു നശിപ്പിച്ചു.
  • യുവാവിനെ ഓവ് പാലത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന കേന്ദ്രനിര്‍ദ്ദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെന്ന് മതസംഘടനകൾ
  • ഹൃദയാഘാതം;കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി
  • തെരുവുനായയുടെ ആക്രമം. രണ്ട് പേർക്ക് കടിയേറ്റു.
  • മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.
  • ചുരം ബെെപാസില്‍ മീന്‍ മാലിന്യം തള്ളി
  • ഐ ട്രസ്റ്റ് കണ്ണാശുപത്രി സമ്മാനോല്‍സവ്,വിജയികളെ പ്രഖ്യാപിച്ചു
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • മക്കൾ ഉപേക്ഷിച്ചു; നാദാപുരത്ത് വീട്ടിനുള്ളിൽ അവശയായി വയോധികയായ മാതാവ്
  • പതിനാല്കാരിയെ കടത്തിക്കൊണ്ടുപോയ കേസ്;പ്രതി മോഷണക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ്.
  • ബുള്ളറ്റ് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
  • വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്
  • ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾ പിടിയിൽ
  • മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി.എൻ സായിബാബ അന്തരിച്ചു
  • ഭിന്നശേഷിക്കാരിയെയും മാതാവിനെയും കാറിടിച്ചു; കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു.
  • റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് യാത്രക്കാരൻ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ
  • ഇന്ന് വിജയദശമി അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍
  • ഇ എം ഇ എ സ്കൂൾ അധ്യാപകൻ ഞാറക്കോടൻ മൻസൂർ നിര്യാതനായി.*
  • ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
  • കുരുക്ക് ഒഴിയാതെ ചുരം, ​ഗതാ​ഗത തടസ്സം തുടരുന്നു
  • കൂരാച്ചുണ്ടിൽ വാഹനാപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
  • മദ്രസകൾക്ക് ധനസഹായം നൽകരുതെന്ന നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ തലവൻ
  • വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
  • അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വൃദ്ധ ദമ്പതികൾക്ക് ക്രൂരമർദ്ദനമേറ്റു.
  • വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പുകയില വിൽപന പിതാവും മകനും അറസ്റ്റിൽ
  • വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ