കുന്നുമ്മൽ അബു(അബൂബക്കർ)
കട്ടിപ്പാറ:.വെട്ടിഒഴിഞ്ഞതോട്ടം,കരിഞ്ചോലയിൽ കുന്നുമ്മൽ അബു(അബൂബക്കർ)(65)നിര്യാതനായി..നേരത്തെ കൊട്ടാരക്കോത്ത് ഏറെ ക്കാലം താമസിച്ചിരുന്നു.
ഭാര്യ: ആയിഷ
മക്കൾ: സുബൈർ, നൗഷാദ് (പെയിൻ്റർ ),മരുമകൾ
നജ്മ,സഹോദരങ്ങൾ: അബ്ദുറഹിമാൻ(Late) മുഹമ്മദ് (ഉണ്ണി)നാസർ (വിച്ചി),ജമാൽ ', ആരിഫ് മുസ്ല്യാർ.
മയ്യത്ത് നിസ്കാരം ഇന്ന് വൈ.5.30.ന് വി.ഓ.ടി.ജുമാ മസ്ജിൽ
.