പേരാമ്പ്രയില്‍ യുഡിഎഫ് പഞ്ചായത്ത് ഓഫീസ് ഉപരോധത്തില്‍ സംഘര്‍ഷം.

Oct. 1, 2024, 4:01 p.m.

പേരാമ്പ്ര: പേരാമ്പ്രയില്‍ യുഡിഎഫ് നടത്തിയ പഞ്ചായത്ത് ഓഫീസ് ഉപരോധത്തില്‍ സംഘര്‍ഷം. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മാലിന്യ പ്രശ്‌നമായി ബന്ധപ്പെട്ട് യുഡിഎഫ് ഗ്രാമപഞ്ചായത്തിന് മുന്നില്‍ നടത്തിയ ഉപരോധത്തിനിടെയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

രാവിലെ 9 മണിമുതല്‍ സമരക്കാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ഇതോടെ ജീവനക്കാര്‍ക്ക് ഓഫീസിലേക്ക് പ്രവേശിക്കാനാവാത്ത സ്ഥിതിയായിരുന്നു. ഡിസിസി സെക്രട്ടറി രാജന്‍ മരുതേരി ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെ 10.10 ആയപ്പോള്‍ പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീറിന്റെ നേതൃത്വത്തില്‍ പൊലീസ് ജീവനക്കാരെ ഓഫീസിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ നടത്തിയ നീക്കമാണ് പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവാന്‍ കാരണം.

തുടര്‍ന്ന് സമരക്കാരെ പൊലീസ് അറസറ്റ് ചെയ്ത് നീക്കാന്‍ തുടങ്ങിയതോടെ പൊലീസും സമരക്കാരും തമ്മില്‍ കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. പിന്നീട് വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ജീവനക്കാരെ ഓഫീസിലേക്ക് പ്രവേശിപ്പിച്ചത്.

പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് വൈകിട്ട് ടൗണില്‍ പ്രതിഷേധ യോഗവും നടത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.


MORE LATEST NEWSES
  • അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 170 ആയി അപകടത്തിപ്പെട്ടവരിൽ മലയാളി യുവതിയും;
  • ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു
  • പടിയൂർ ഇരട്ടക്കൊലപാതക കേസിൽ പ്രതി പ്രേംകുമാറുമായി രൂപസാദൃശ്യമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • മേശയുടെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു
  • പ്രായപൂർത്തിയാകാത്ത മകളെ ശാരീരികമായി ഉപദ്രവിച്ച പിതാവ് അറസ്റ്റിൽ.
  • പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.
  • പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ.
  • കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
  • കോഴിക്കോട് പുറംകടലില്‍ കപ്പലിന് തീപിടിച്ച സംഭവത്തിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിലപാട് കടുപ്പിച്ചു
  • ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളാനാകില്ല; ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരം വെട്ടി കേന്ദ്രം
  • സ്വകാര്യ ബസ്സിന് പിഴ ചുമത്തി ട്രാഫിക് പോലീസ്
  • നിലമ്പൂരിൽ പ്രചാരണം അവസാനലാപ്പിലേക്ക്
  • പട്ടാപ്പകൽ 40 ലക്ഷം കവർന്നിട്ട് ഒരു ദിവസം പിന്നിടുന്നു; പ്രതിയെ കുറിച്ച് സൂചനയില്ലാതെ പൊലീസ്,
  • മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർക്ക് സസ്പെൻഷൻ
  • ഡോക്‌ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പിടിയിൽ.
  • കാണാതായ ഫാം ഉടമയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി
  • നാദാപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു
  • *സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
  • കെനിയയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി
  • വയോധികയെ ആക്രമിച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ.
  • മലാപ്പറമ്പ് പെൺവാണിഭ കേസ്; രണ്ട് പൊലീസ്‌ ഡ്രൈവർമാരെ പ്രതിചേർത്തു
  • വൻബാങ്ക് കവർച്ച; സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാ​ഗ് തട്ടിയെടുത്തു
  • മരണ വാർത്ത
  • യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ സി.പി.ഒ ക്ക് സസ്പെൻഷൻ,
  • വിദ്യാർത്ഥിയെ കാണ്മാനില്ല
  • നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തി
  • ഷഹബാസ് വധം,ആറ് പ്രതികള്‍ക്ക് ജാമ്യം
  • യാത്രായപ്പ് നൽകി*
  • വൈദ്യുതി മോഷണം. കെഎസ്ഇബി പാരിതോഷികം 50,000 രൂപ വരെ,
  • ഇന്ത്യയടക്കം 14 രാജ്യങ്ങളിലുള്ളവർക്ക്ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ അനുവദിച്ചു തുടങ്ങി സൗദി
  • തെങ്ങുകൾക്ക് മഞ്ഞളിപ്പ് രോഗം; കൂടരഞ്ഞിയിലെ നാളികേര കർഷകർ ദുരിതത്തിൽ
  • സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
  • ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
  • വാട്‌സാപ്പ് ഗ്രൂപ്പിലെ മോശം പരാമര്‍ശം ചോദ്യം ചെയ്തു; നാദാപുരത്ത് സഹോദരങ്ങള്‍ക്ക്‌ വെട്ടേറ്റു
  • സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം
  • നിയന്ത്രണം വിട്ട കാർ കനോലി കനാലിലേക്ക് മറിഞ്ഞ് അപകടം.
  • പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
  • അക്രമാസക്തനായ യുവാവിൻ്റെ കണ്ണിൽ മുളകുപൊടി വിതറി മാതാവ്
  • കെനിയ വാഹനാപകടം; അഞ്ച് മലയാളികൾ അടക്കം 6 മരണം
  • ലോറി കയറി ബൈക്ക് യാത്രക്കാരിക്ക് ദാരുണന്ത്യം
  • ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു.
  • കെ.എസ്.ആർ.ടി.സി ബസിൽ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരി അറസ്റ്റിൽ
  • വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ.
  • കപ്പലില്‍ പൊട്ടിത്തെറി തുടരുന്നു;അത്യന്തം അപകടകരമായ വസ്തുക്കള്‍ കപ്പലില്‍ ഉണ്ടെന്ന് ഷിപ്പിംഗ് ഡയറക്ടര്‍
  • മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.
  • മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരന് സസ്പെൻഷൻ.
  • പോലീസ്റ്റേഷനില്‍ പിറന്നാളാഘോഷം,സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം
  • പോലീസുകാരനെ ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
  • പൂച്ച കുറുകെ ചാടി;ബെെക്ക് മറിഞ്ഞ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു