വരുവിന്‍ കാലയില്‍ ആയിശ ഹജ്ജുമ്മ
കൊടുവള്ളി : പരേതനായ വരുവിന്‍കാലയില്‍ മോയിന്‍കുട്ടിഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (97) നിര്യാതയായി.
മക്കള്‍: പുതുപ്പാടി ഉറുമിയിൽ വികെസി മൊയ്ദുഹാജി, പരേതനായ ഈങ്ങാപ്പുഴ ചോയിയോട് ഇമ്പിച്ചി മോയിഹാജി,വി.കെ അബ്ദുഹാജി (മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കൊടുവള്ളി), വി.കെ ഉസ്സയിന്കുട്ടിഹാജി, വികെ മജീദ്, വികെ അബ്ദുറസാഖ്,ഗഫൂര്‍ വി.കെ,ആയിശ,സൈനബ,സുഹറ,പരേതയായ സുബൈദ.
മരുമക്കൾ: ഖദീജ, പരേതയായ റുഖിയ,നഫീസ,ഹഫ്സത്,ജമീല, റുബീന,തസ്ലീന,റോഷ്ന,
പിവി ഹുസൈൻഹാജി,പരപ്പിൽ ഖാദർഹാജി,മൂസ്സഹാജി,അബ്ദുറ ഹ്മാൻ ഹാജി,
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11.30 ന് പനക്കോട് വാടിക്കൽ ടൗൺ മസ്ജിദിൽ