തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീൽ എംഎൽഎ

Oct. 2, 2024, 3:54 p.m.

മലപ്പുറം: തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീൽ എംഎൽഎ. തനിക്ക് ആരോടും പ്രതിബദ്ധയില്ല. അത് കോൺഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. സി പി എമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വെളിപ്പെടുത്തലുകൾ വൈകിട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തിൽ പറയുമെന്നും കെ ടി ജലീൽ അറിയിച്ചു.

ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് നേരത്തെ കെടി ജലീൽ എംഎൽഎ പ്രഖ്യാപിച്ചിരുന്നു. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീൽ പറഞ്ഞു. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്നസ്വർഗസ്ഥനായ ഗാന്ധിജി'യുടെ

അവസാന അധ്യായത്തിലുണ്ടാവുമെന്നും കെടി ജലീൽ എംഎൽഎ ഫേസ്ബുക്കിൽ ഇന്നലെ കുറിച്ചിരുന്നു. കൈരളി ബുക്ക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. തന്റെ രാഷ്ട്രീയ ഗുരുനാഥനായ കൊരമ്പയിൽ അഹമ്മദാജിക്കും, ഇടതുപക്ഷ ചേരിയിൽ തനിക്ക് തണലായ കോടിയേരി ബാലകൃഷ്ണനുമാണ് പുസ്ത‌കം, ജലീൽ സമർപ്പിച്ചിരിക്കുന്നത്.


MORE LATEST NEWSES
  • ഗസ്സ സിറ്റിയിലെ ഫഹ്മി അൽ-ജർജാവി സ്കൂൾ ആക്രമിച്ച് ഇസ്രായേൽ സൈന്യം, 25 പേരെ കൊലപ്പെടുത്തി.
  • കൽപ്പറ്റയിൽ റോഡിലേക്ക് മരവും ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണ് ഗതാഗത തടസ്സം തുടരുന്നു
  • ഹൃദയാഘാതം;മുക്കം സ്വദേശിനി ജുബൈലിൽ നിര്യാതതായി
  • പൊന്നാനിയിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു
  • കുറ്റ്യാടിയിൽ കാർ കനാലിൽ വീണ് അപകടം
  • യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു
  • കണ്ടെയ്നര്‍ കൊല്ലം തീരത്തടിഞ്ഞു,
  • സഹോദരങ്ങളുടെ ദാരുണാന്ത്യം കോടഞ്ചേരിയെ ദുഃഖത്തിലാഴ്ത്തി
  • വയനാട് കൃഷ്ണഗിരിയിൽ കാറിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്
  • കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
  • മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങളായ കുട്ടികൾ ഷോക്കേറ്റ് മരിച്ചു
  • സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് യാത്രക്കാരന്‍ മരിച്ചു
  • ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥി ദേഹത്ത് മരം പൊട്ടിവീണ് മരിച്ചു
  • കൊച്ചി കപ്പൽ അപകടം;13 കാർഗോകളിൽ അപകടകരമായ വസ്തുക്കൾ,കപ്പലിൽ നിന്നും ഇന്ധന ചോർച്ച, എണ്ണപ്പാട എവിടെയും എത്താം, സുപ്രധാന അറിയിപ്പ്  
  • അഫാൻ്റെ നില അതീവ ഗുരുതരം
  • പിറകോട്ട് എടുത്ത ബസ്സ് കയറി വർഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം
  • തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ബിജെപി പ്രാദേശിക നേതാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ പ്രവർത്തിക്കില്ല
  • യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു.
  • കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണ് പിഞ്ചു കുഞ്ഞിന് പരുക്ക്.
  • പത്ര വിതരണത്തിന് പോയ വിദ്യാർത്ഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു.
  • അറബിക്കടലിൽ ചെരിഞ്ഞ കപ്പൽ പൂര്‍ണമായി മുങ്ങി, കണ്ടെയ്നറുകൾ കടലിൽ പതിച്ചു; കടുത്ത ആശങ്ക*
  • എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റുമായി യുവാക്കള്‍ പിടിയില്‍.
  • കെഎസ്ആർടിസിക്ക് വരുമാനം കൂട്ടാൻ ബസ് ടെർമിനലിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കുന്നു
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്
  • തൊട്ടിൽപ്പാലത്ത് കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു, തീരത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു
  • മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു
  • അപകടത്തിൽപെട്ട കപ്പൽ മുങ്ങുന്നു,കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു;
  • വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ; ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു
  • താമരശ്ശേരിയിൽ ടൈലറിംഗ് സ്ഥാപനത്തിൽ നിന്നും ഫോൺ കവർന്നു
  • തിക്കോടിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് നിരവധിപേർക്ക് പരിക്ക്
  • സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, രാത്രി പെയ്‌ത മഴയിൽ പലയിടത്തും നാശനഷ്ടം
  • ജയിൽ ചാടിയ യുവതി ലഹരിക്കേസിൽ പിടിയിൽ
  • ചുരത്തിൽ വീണ മരം മുറിച്ചുമാറ്റി, ഗതാഗത തടസ്സം തുടരുന്നു
  • നാദാപുരം റോഡ് റെയിൽവേ ട്രാക്കില്‍ തെങ്ങ് വീണ് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു
  • റെഡ് അലർട്ട് ; മേഘവിസ്ഫോടനത്തിനും മിന്നൽപ്രളയത്തിനും സാധ്യത
  • ഷഹബാസ് കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു.
  • സംഭൽ ശാഹി ജുമാ മസ്‌ജിദ് ഉൾപ്പെടുന്ന പ്രദേശത്തെ ഭൂരേഖകൾ കാണാതായതായി പരാതി
  • കൊച്ചിയിലെ കപ്പലപകടത്തിൽ 20 ജീവനക്കാരെ രക്ഷപ്പെടുത്തി.
  • മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • റെഡ് അലര്‍ട്ട്; നിലമ്പൂര്‍-നാടുകാണി ചുരം വഴി രാത്രി അനാവശ്യ യാത്ര പാടില്ല, മുന്നറിയിപ്പുമായി ജില്ലാ കളക്ടർ
  • വയനാട്ടിൽ ദുരന്ത ഭീഷണിയുള്ള മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവ്; കണ്‍ട്രോള്‍ റൂം തുറന്നു
  • മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ ചങ്ങാടം ഒഴുകിപ്പോയി; 34 ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
  • ജില്ലയിൽ നാളെ റെഡ് അലർട്ട്
  • ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന്‍ സ്വദേശിയെ അതിര്‍ത്തി രക്ഷാസേന വധിച്ചു
  • കിണർ കുഴിക്കുന്നതിനിടെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു