മലപ്പുറം :കോഡൂർ വരിക്കോടിന്റെയും കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ യുവാവ് മരണപ്പെട്ടു.രണ്ട് പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ മലപ്പുറം ഓർക്കിഡ് ഹോസ്പിറ്റലിൽ നിന്നും കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ഒരാൾ മരണപ്പെട്ടു . തിരൂർ വൈലത്തൂർ സ്വദേശി കാവുംപുറത്ത് (ബക്കർകന്റെ പേരക്കുട്ടി) ഹബീബ് റഹ്മാന്റെ മകൻ അഷ്റഫ് എന്നവർ ആണ് മരണപ്പെട്ടത് ..