ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Oct. 4, 2024, 6:33 p.m.
മലപ്പുറം: ഐക്കരപടിയിൽ ക്വാറിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഫാറുഖ് ഗണപത് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ഇജ്ലാൻ (17 )ആണ് മരിച്ചത്.. കൂട്ടുകാരായ രണ്ട് പേരുടെ കൂടെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.