താമരശേരി :പള്ളിയിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയതായി പരാതി.കോരങ്ങാട് ആറ്റുസ്ഥലം പള്ളിയിൽ നിന്നാണ് മൊബൈൽ ഫോൺ മോഷണം പോയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3:40 തോടെ ആയിരുന്നു പള്ളിയിലെ ജീവനക്കാരൻ ജാഫർ മുസ്ലിയാരുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് .
സംഭവത്തിൽ ജാഫർ മുസ് ലിയാർ താമരശേരി പൊലിസിൽ പരാതി നൽകി