പുൽപ്പള്ളി :വിനോദ യാത്രയുമായി ബന്ധപ്പെട്ട പരാതിയിൽ
പുൽപ്പള്ളി പഴശിരാജാ കോളേജിലെ രണ്ട് അധ്യാപകരെ 15 ദിവസത്തേക്ക് സസ്പെൻ്റ് ചെയ്തു. ടൂറിസം ഡിപ്പാർട്ട്മെൻ്റിലെ ഷെൽജി, സനൂപ് കുമാർഎന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ ഇവർക്കെതിരെ ‘-നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ ഇന്ന് സമരരംഗത്തായിരുന്നു. 'പി ടി എ യോഗത്തിലാണ് തീരുമാനം