കാഞ്ഞിരപ്പോയിൽ കെ പി അബ്ദുൽ മജീദ് നിര്യാതനായി.
പൂനൂർ:തേക്കുംതോട്ടം കാഞ്ഞിരപ്പോയിൽ കെ പി അബ്ദുൽ മജീദ്(62)നിര്യാതനായി.
ഭാര്യ:സുലൈഖ
മക്കൾ.അൻവർ, റിയാസ്, ഫർഹാഫമിൻ
മരുമക്കൾ. മുഹമ്മദലി, നസ്ലീന, മിന ഫാത്തിമ
മയ്യിത്ത് നിസ്കാരം11.00 AM ന് തേക്കും തോട്ടം ജുമാ മസ്ജിദിൽ