ചേമഞ്ചേരി: പൊയിൽക്കാവ് കിഴക്കേ പാവരുകണ്ടി പ്രദീപൻ ട്രെയിൻതട്ടി മരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപത്തായായിരുന്നു സംഭവം. ചെന്നൈ എഗ്മാർ ട്രെയിനാണ് ഇടിച്ചത്.