എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല,യാത്ര തടഞ്ഞ് എയർ ഇന്ത്യ,

Oct. 5, 2024, 4:09 p.m.

ദുബൈ: യുഎഇയുടെ ദേശീയ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കയ്യിലില്ലെന്ന കാരണത്താൽ തിരു വനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ്. ലീവിന് നാട്ടിലേക്ക് പോയി തിരിച്ചു വരികയായിരുന്ന തിരുവനന്തപുരം പുല്ലുവിള സ്വദേശി ബൈസിലിന്റെ യാത്രയാണ് എമിറേറ്റ്സ് ഐ ഡിയില്ലെന്ന കാരണത്താൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ അധികൃതർ തടഞ്ഞത്. പാസ്പ്പോർട്ടിലും മൊബൈൽ ആപ്പിലും വിസയും എമിറേറ്റ്സ് ഐഡിയും ബൈസിൽ വിമാന അധികൃതരെ കാണിച്ചു കൊടുത്തെങ്കിലും സ്വീകരിക്കാൻ ജീവനക്കാർ കൂട്ടാക്കിയില്ല. വിമാന യാത്ര മുടങ്ങുന്നത് കാരണം നിരവധി തവണ അധികൃതരോട് കേണപേക്ഷിച്ചെങ്കിലും ഇതൊന്നും ജീവനക്കാർ കൂട്ടാക്കിയില്ല.

ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ബൈസിൽ ഒരു മാസം മുമ്പാണ് ലീവിൽ നാട്ടിലേക്ക് പോയത്. യൂ എ ഇയിൽ എല്ലാ കാർഡുകളും മൊബൈൽ ആപ്പിൽ ഡിജിറ്റലായി ലഭിക്കുന്നത് കാരണം നിലവിൽ ആരും ഇവ കയ്യിൽ കുരുതാറില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി യു എഇയിൽ വിസയും പാസ്പോർട്ടിൽ പതിക്കുന്നില്ല.

പാസ്സ്പോർട്ടിലെ കാലാവധിയുള്ള വിസയും യു എ ഇ സർക്കാരിൻ്റെ ഔദ്യോഗിക വെബ് സൈറ്റ് തുറന്ന് എമിറേറ്റ്സ് ഐഡിയും കാണിച്ചു കൊടുത്തെങ്കിലും അധികൃതർ യാത്രക്ക് അനുമതി നൽകിയില്ലെന്ന് ബൈസിൽ മാധ്യമങ്ങളോട് പറഞ്ഞു. സംസാരിക്കാൻ പോലും ജീവനക്കാർ തയ്യാറായില്ല. ജോലിയിൽ പ്രവേശിക്കേണ്ട അവസാന ദിവസം ഒക്ടോബർ നാല് ആയതിനാൽ കമ്പനി ആവശ്യപ്രകാരം ഒരു വെള്ള പേപ്പറിൽ യാത്ര റദ്ദ് ചെയ്യാനുള്ള കാരണം എഴുതി നൽകാൻ അപേക്ഷിച്ചെങ്കിലും അതിനും ജീവനക്കാർ തയ്യാറായില്ല. ദുബൈ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിൽ വിവരം ധരിപ്പിച്ചപ്പോൾ പാസ്സ്പോർട്ടിൽ കാലാവധിയുള്ള റെസിഡൻസി പെർമിറ്റ് ഉള്ളത് കാരണം യാത്ര ചെയ്യാൻ തടസ്സമില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ബൈസിൽ പറഞ്ഞു


MORE LATEST NEWSES
  • അൻവർ ഡിഎംകെ മുന്നണിയിലേക്ക്? ചെന്നെയിൽ ചർച്ച
  • അന്‍പത് ശതമാനം സംവരണപരിധി എടുത്തുകളയണമെന്ന് രാഹുല്‍ ഗാന്ധി
  • ജര്‍മ്മനിയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
  • ട്രെയിനിൽ എസി കംപാർട്മെന്റ് കേന്ദ്രീകരിച്ചു മോഷണം
  • ആകാശവാണി വാര്‍ത്താ അവതാരകന്‍ രാമചന്ദ്രന്‍ അന്തരിച്ചു
  • മാതൃകയായി; പൂർവ്വ വിദ്യാർത്ഥികൾ
  • സാങ്കേതിക അറ്റകുറ്റപ്പണി; പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടും
  • മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു.
  • പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനമേറ്റു
  • ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാ സേന അനുനയിപ്പിച്ചു താഴെ ഇറക്കി
  • മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളെയും കുറ്റവിമുക്തരാക്കി
  • ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ;ഒരാൾക്ക് ദാരുണാന്ത്യം.
  • വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിയ രണ്ട് പേർ പിടിയിൽ
  • ട്രയിൻ തട്ടി മധ്യവയസ്കൻ മരിച്ചു
  • ആഡംബര കാറിൽ കടത്തുകയായിരുന്ന ലഹരിവസ്തുക്കൾ പിടികൂടി
  • ചിത്രലേഖ അന്തരിച്ചു
  • കാ​മു​കി​യു​ടെ പ​ണ​യംവെ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ എ​ടി​എം ക​വ​ർച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
  • എംടിയുടെ വീട്ടിൽ മോഷണം: 26 പവൻ സ്വർണം മോഷണം പോയി
  • നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി.വി അന്‍വര്‍
  • മനാഫിന് ആശ്വാസം; *എഫ്ഐആറിൽ നിന്ന് ഒഴിവാക്കും,യൂട്യൂബർമാർക്കെതിരെ കേസ്
  • സൗദി ദേശീയ ഗെയിംസ്​: ബാഡ്​മിന്‍റണിൽ ഹാട്രിക്​ നേടി കൊടുവളളി സ്വദേശിനി ഖദീജ നിസ
  • മൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവം; അങ്കണവാടി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു
  • മുംബൈ പോലീസെന്ന വ്യാജേന 5 ലക്ഷം രൂപ തട്ടിയ കൊടുവള്ളി സ്വദേശി അറസ്റ്റിൽ
  • മനാഫിന് ആശ്വാസം; എഫ്ഐആറിൽ നിന്ന് ഒഴിവാക്കും,യൂട്യൂബർമാർക്കെതിരെ കേസ്
  • മരണ വാർത്ത
  • മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്
  • പള്ളികേന്ദ്രീകരിച്ച് വീണ്ടും മോഷണം: ഫോൺ മോഷണം പോയി
  • മരണ വാർത്ത
  • പഴശിരാജാ കോളേജിലെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
  • ചൂരിമലയിൽ വീണ്ടും വീണ്ടും കടുവയുടെ ആക്രമണം
  • പള്ളിയിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയതായി പരാതി
  • ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • അങ്കണവാടിയില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് കുട്ടിക്ക് പരിക്കേറ്റു വിവരം അറിയിക്കാന്‍ വെെകിയെന്ന് കുടുംബം
  • നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.
  • നിലമ്പൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു, 53കാരന്‍ പിടിയില്‍
  • പള്ളിയിൽ നിന്നും ചെരുപ്പ് മോഷണം, യുവാക്കളുടെ ദൃശ്യം CCtv യിൽ
  • ഇറാന്‍ കപ്പലപകടം: മലയാളി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു
  • വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നു വിതരണം ചെയ്യുന്ന കണ്ണിയിലെ രണ്ടുപേർ പിടിയിൽ
  • ഷിബിൻ വധക്കേസ് ; പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
  • പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.
  • പായലിൽ കുരുങ്ങിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
  • അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതിയിൽ മനാഫിനെതിരെ കേസ്.
  • അൻവർ എം എൽ എക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു.
  • സ്കൗട്ട്സ് & ഗൈഡ്സ് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം ഏറ്റുവാങ്ങി*.
  • ഗ്യാസിന് നാടൻ ചികിത്സ;ദമ്പതികൾ ​ഗുരുതരാവസ്ഥയിൽ
  • ബെയ്റൂത്തിൽ കനത്ത വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ, വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു.
  • സ്കൗട്ട്സ് & ഗൈഡ്സ് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം ഏറ്റുവാങ്ങി
  • ഈശ്വർ മൽപെ: ഭിന്നശേഷിക്കാരായ മൂന്ന് മക്കളുടെ പിതാവ്, ആഴങ്ങളിൽ നിന്ന് കണ്ടെടുത്തത് 200​ലേറെ മൃതദേഹം.
  • ബത്തേരി ഇരുളത്ത് സ്കൂട്ടർ അപകടം; യുവാവ് മരിച്ചു.
  • സൈബര്‍ അധിക്ഷേപം: അര്‍ജുന്റെ കുടുംബത്തിന് എതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു.