ട്രെയിനിൽ എസി കംപാർട്മെന്റ് കേന്ദ്രീകരിച്ചു മോഷണം

Oct. 5, 2024, 5:31 p.m.

കോഴിക്കോട് ∙ ട്രെയിനുകളിലെ എസി കംപാർട്മെന്റ് കേന്ദ്രീകരിച്ചു മോഷണം തുടരുന്നു. രാത്രി യാത്രയിലാണ് എസി കംപാർട്മെന്റിൽ മോഷണം വ്യാപകമായത്. ഉറങ്ങിക്കിടക്കുന്നവരുടെ മൊബൈൽ ഫോൺ, ആഭരണം, ലാപ് ടോപ് എന്നിവയാണ് നഷ്ടമാകുന്നത്. കഴിഞ്ഞ ദിവസം വടകരയിലേക്കു യാത്ര ചെയ്ത യുവാവിന്റെ പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് ഇന്നലെ രാവിലെ കോഴിക്കോട് എത്തിയ മലബാർ എക്സ്പ്രസിലെ സെക്കൻഡ് എസി കോച്ചിലെ യാത്രക്കാരന്റെ ഐ ഫോൺ കവർന്നു. പുലർച്ചെ ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോഴാണ് ഫോൺ കാണാതായത്.

ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കംപാർട്മെന്റിൽ നിന്നു പലരും ഇറങ്ങി പോയിരുന്നു. പൊലീസ് പരിശോധിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് കോഴിക്കോട് റെയിൽവേ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു. ചില സമയങ്ങളിൽ മോഷ്ടാക്കൾ ജനറൽ ടിക്കറ്റ് എടുത്ത് എസി കംപാർട്മെന്റിൽ കയറുകയും റെയിൽവേ ഉദ്യോഗസ്ഥർ എത്തി ജനറൽ കംപാർട്മെന്റിലേക്കു മാറ്റുന്ന സമയത്തു മോഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 18 മുതൽ 22 വരെ ബോഗികളുള്ള ട്രെയിനിൽ 2 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ഡ്യൂട്ടിയിലുള്ളത്.


MORE LATEST NEWSES
  • കഞ്ചാവുമായി യുവാവ് പിടയിൽ
  • ക്വാറി ഉടമയും സംഘവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചതായി പരാതി.
  • മാലിന്യ മുക്ത ക്യാമ്പയിൻ തുടക്കമായി
  • കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ
  • അൻവർ ഡിഎംകെ മുന്നണിയിലേക്ക്? ചെന്നെയിൽ ചർച്ച
  • അന്‍പത് ശതമാനം സംവരണപരിധി എടുത്തുകളയണമെന്ന് രാഹുല്‍ ഗാന്ധി
  • ജര്‍മ്മനിയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
  • എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല,യാത്ര തടഞ്ഞ് എയർ ഇന്ത്യ,
  • ആകാശവാണി വാര്‍ത്താ അവതാരകന്‍ രാമചന്ദ്രന്‍ അന്തരിച്ചു
  • മാതൃകയായി; പൂർവ്വ വിദ്യാർത്ഥികൾ
  • സാങ്കേതിക അറ്റകുറ്റപ്പണി; പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടും
  • മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു.
  • പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനമേറ്റു
  • ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാ സേന അനുനയിപ്പിച്ചു താഴെ ഇറക്കി
  • മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളെയും കുറ്റവിമുക്തരാക്കി
  • ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ;ഒരാൾക്ക് ദാരുണാന്ത്യം.
  • വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിയ രണ്ട് പേർ പിടിയിൽ
  • ട്രയിൻ തട്ടി മധ്യവയസ്കൻ മരിച്ചു
  • ആഡംബര കാറിൽ കടത്തുകയായിരുന്ന ലഹരിവസ്തുക്കൾ പിടികൂടി
  • ചിത്രലേഖ അന്തരിച്ചു
  • കാ​മു​കി​യു​ടെ പ​ണ​യംവെ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ എ​ടി​എം ക​വ​ർച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
  • എംടിയുടെ വീട്ടിൽ മോഷണം: 26 പവൻ സ്വർണം മോഷണം പോയി
  • നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി.വി അന്‍വര്‍
  • മനാഫിന് ആശ്വാസം; *എഫ്ഐആറിൽ നിന്ന് ഒഴിവാക്കും,യൂട്യൂബർമാർക്കെതിരെ കേസ്
  • സൗദി ദേശീയ ഗെയിംസ്​: ബാഡ്​മിന്‍റണിൽ ഹാട്രിക്​ നേടി കൊടുവളളി സ്വദേശിനി ഖദീജ നിസ
  • മൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവം; അങ്കണവാടി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു
  • മുംബൈ പോലീസെന്ന വ്യാജേന 5 ലക്ഷം രൂപ തട്ടിയ കൊടുവള്ളി സ്വദേശി അറസ്റ്റിൽ
  • മനാഫിന് ആശ്വാസം; എഫ്ഐആറിൽ നിന്ന് ഒഴിവാക്കും,യൂട്യൂബർമാർക്കെതിരെ കേസ്
  • മരണ വാർത്ത
  • മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്
  • പള്ളികേന്ദ്രീകരിച്ച് വീണ്ടും മോഷണം: ഫോൺ മോഷണം പോയി
  • മരണ വാർത്ത
  • പഴശിരാജാ കോളേജിലെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
  • ചൂരിമലയിൽ വീണ്ടും വീണ്ടും കടുവയുടെ ആക്രമണം
  • പള്ളിയിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയതായി പരാതി
  • ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • അങ്കണവാടിയില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് കുട്ടിക്ക് പരിക്കേറ്റു വിവരം അറിയിക്കാന്‍ വെെകിയെന്ന് കുടുംബം
  • നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.
  • നിലമ്പൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു, 53കാരന്‍ പിടിയില്‍
  • പള്ളിയിൽ നിന്നും ചെരുപ്പ് മോഷണം, യുവാക്കളുടെ ദൃശ്യം CCtv യിൽ
  • ഇറാന്‍ കപ്പലപകടം: മലയാളി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു
  • വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നു വിതരണം ചെയ്യുന്ന കണ്ണിയിലെ രണ്ടുപേർ പിടിയിൽ
  • ഷിബിൻ വധക്കേസ് ; പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
  • പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.
  • പായലിൽ കുരുങ്ങിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
  • അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതിയിൽ മനാഫിനെതിരെ കേസ്.
  • അൻവർ എം എൽ എക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു.
  • സ്കൗട്ട്സ് & ഗൈഡ്സ് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം ഏറ്റുവാങ്ങി*.
  • ഗ്യാസിന് നാടൻ ചികിത്സ;ദമ്പതികൾ ​ഗുരുതരാവസ്ഥയിൽ
  • ബെയ്റൂത്തിൽ കനത്ത വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ, വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു.