കഞ്ചാവുമായി യുവാവ് പിടയിൽ

Oct. 5, 2024, 8:22 p.m.

ബാലുശ്ശേരി :മന്ദങ്കാവ് കേന്ദ്രീകരിച്ചു കൊണ്ട് യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും കഞ്ചാവ് വിതരണം നടത്തിയിരുന്ന യുവാവ് പിടിയിൽ. മന്ദങ്കാവ് മണ്ണാംകണ്ടി ശ്രീജിതത്തിനെയാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്ക്വാഡിൻ്റെ സഹായത്തോടെ ബാലുശ്ശേരി സ്റ്റേഷൻ SHO ദിനേശ് ടി പി യുടെ നിർദ്ദേശപ്രകാരം ബാലുശ്ശേരി എസ് ഐ സുഖിലേഷ് എം പാർട്ടിയും ചേർന്ന് പിടികൂടിയത്.

1.750 kg കഞ്ചാവാണ് പ്രതിയിൽ നിന്നും ലഭിച്ചത്. നടുവണ്ണൂർ ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്ന ശ്രീജിത്തിനെ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
എസ് ഐ മാരായ മുഹമ്മദ് പുതുശ്ശേരി, അബ്ദുൽ റഷീദ് ' ഏ എസ് ഐ സുരാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജീഷ് , അഭിഷ എന്നിവരും ഡാൻസാഫ് സ്ക്വാഡിലെ മുഹമ്മദ് ഷാഫി, മുനീർ, സിഞ്ചു ദാസ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

നാല് ദിവസം മുമ്പാണ് ബാലുശ്ശേരി ടൗണിലുള്ള വീട് കേന്ദ്രീകരിച്ച് മാരക മയക്കു മരുന്നായ എം ഡി എം എ വിതരണം ചെയ്യുന്ന നാലു പേരെ ബാലുശേരി പോലീസ് അറസ്റ്റു ചെയ്തത്

ബാലുശ്ശേരിയിലെ മയക്കുമരുന്നു സംഘങ്ങൾക്കെതിരെ തുടർന്നും കർശനമായ നടപടികൾ സ്വീകരിക്കുമെന്ന്
ഐ പി ദിനേശ് ടി പി അറിയിച്ചു.


MORE LATEST NEWSES
  • കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍
  • നാദാപുരം ഗവൺമെൻറ് കോളേജികോളേജിൽവിദ്യാർത്ഥി സംഘർഷം .
  • ക്വാറി ഉടമയും സംഘവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചതായി പരാതി.
  • മാലിന്യ മുക്ത ക്യാമ്പയിൻ തുടക്കമായി
  • കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ
  • അൻവർ ഡിഎംകെ മുന്നണിയിലേക്ക്? ചെന്നെയിൽ ചർച്ച
  • അന്‍പത് ശതമാനം സംവരണപരിധി എടുത്തുകളയണമെന്ന് രാഹുല്‍ ഗാന്ധി
  • ജര്‍മ്മനിയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
  • ട്രെയിനിൽ എസി കംപാർട്മെന്റ് കേന്ദ്രീകരിച്ചു മോഷണം
  • എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല,യാത്ര തടഞ്ഞ് എയർ ഇന്ത്യ,
  • ആകാശവാണി വാര്‍ത്താ അവതാരകന്‍ രാമചന്ദ്രന്‍ അന്തരിച്ചു
  • മാതൃകയായി; പൂർവ്വ വിദ്യാർത്ഥികൾ
  • സാങ്കേതിക അറ്റകുറ്റപ്പണി; പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടും
  • മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു.
  • പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനമേറ്റു
  • ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാ സേന അനുനയിപ്പിച്ചു താഴെ ഇറക്കി
  • മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളെയും കുറ്റവിമുക്തരാക്കി
  • ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ;ഒരാൾക്ക് ദാരുണാന്ത്യം.
  • വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിയ രണ്ട് പേർ പിടിയിൽ
  • ട്രയിൻ തട്ടി മധ്യവയസ്കൻ മരിച്ചു
  • ആഡംബര കാറിൽ കടത്തുകയായിരുന്ന ലഹരിവസ്തുക്കൾ പിടികൂടി
  • ചിത്രലേഖ അന്തരിച്ചു
  • കാ​മു​കി​യു​ടെ പ​ണ​യംവെ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ എ​ടി​എം ക​വ​ർച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
  • എംടിയുടെ വീട്ടിൽ മോഷണം: 26 പവൻ സ്വർണം മോഷണം പോയി
  • നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി.വി അന്‍വര്‍
  • മനാഫിന് ആശ്വാസം; *എഫ്ഐആറിൽ നിന്ന് ഒഴിവാക്കും,യൂട്യൂബർമാർക്കെതിരെ കേസ്
  • സൗദി ദേശീയ ഗെയിംസ്​: ബാഡ്​മിന്‍റണിൽ ഹാട്രിക്​ നേടി കൊടുവളളി സ്വദേശിനി ഖദീജ നിസ
  • മൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവം; അങ്കണവാടി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു
  • മുംബൈ പോലീസെന്ന വ്യാജേന 5 ലക്ഷം രൂപ തട്ടിയ കൊടുവള്ളി സ്വദേശി അറസ്റ്റിൽ
  • മനാഫിന് ആശ്വാസം; എഫ്ഐആറിൽ നിന്ന് ഒഴിവാക്കും,യൂട്യൂബർമാർക്കെതിരെ കേസ്
  • മരണ വാർത്ത
  • മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്
  • പള്ളികേന്ദ്രീകരിച്ച് വീണ്ടും മോഷണം: ഫോൺ മോഷണം പോയി
  • മരണ വാർത്ത
  • പഴശിരാജാ കോളേജിലെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
  • ചൂരിമലയിൽ വീണ്ടും വീണ്ടും കടുവയുടെ ആക്രമണം
  • പള്ളിയിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയതായി പരാതി
  • ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • അങ്കണവാടിയില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് കുട്ടിക്ക് പരിക്കേറ്റു വിവരം അറിയിക്കാന്‍ വെെകിയെന്ന് കുടുംബം
  • നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.
  • നിലമ്പൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു, 53കാരന്‍ പിടിയില്‍
  • പള്ളിയിൽ നിന്നും ചെരുപ്പ് മോഷണം, യുവാക്കളുടെ ദൃശ്യം CCtv യിൽ
  • ഇറാന്‍ കപ്പലപകടം: മലയാളി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു
  • വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നു വിതരണം ചെയ്യുന്ന കണ്ണിയിലെ രണ്ടുപേർ പിടിയിൽ
  • ഷിബിൻ വധക്കേസ് ; പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
  • പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.
  • പായലിൽ കുരുങ്ങിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
  • അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതിയിൽ മനാഫിനെതിരെ കേസ്.
  • അൻവർ എം എൽ എക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു.
  • സ്കൗട്ട്സ് & ഗൈഡ്സ് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം ഏറ്റുവാങ്ങി*.