സലാല :കഴിഞ്ഞ 50 വർഷത്തോളമായി സലാലയിൽ ബിസിനസ് നടത്തി വരുന്ന കോഴിക്കോട് നാദാപുരം വളയം സ്വദേശി ഇടയരികണ്ടിയിൽ ഉസ്മാൻ (68) അന്തരിച്ചു.
വെള്ളിയാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഭാര്യ: ആസ്യ. മക്കൾ: സൽമാൻ, ഷാജ ഹാൻ, ഫാത്തിമ (മെഡിക്കൽ വിദ്യാർ ഥി, ഈജിപ്ത്) . കുടുംബം കഴിഞ്ഞ 25 വർഷമായി സലാലയിലുണ്ട്.
ഒമാനി വെയേഴ്സിന്റെ ഹോൾസെയിൽ റീട്ടെയിൽ മേഖലയിലായിരുന്നു. സുൽ ത്താൻ ഖാബൂസ് ആശുപത്രിയിൽ സൂ ക്ഷിച്ചിരിക്കുന്ന മൃതദേഹം സലാലയിൽ മറവു ചെയ്യുമെന്ന് മക്കൾ അറിയിച്ചു.