കൊണ്ടോട്ടി : എക്കാപറമ്പ് സ്വദേശി ഞാറക്കോടൻ സൈതലവിയുടെയും തുറക്കൽ സ്വദേശി പള്ളിപ്പറമ്പൻ കൗലത്തിന്റെയും മകനും ഇ എം ഇ എ ഹയർസക്കണ്ടറി സ്കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപകനുമായ ഞാറക്കോടൻ മൻസൂർ ( 39 വയസ്സ്) നെഞ്ച് വേദനയെ തുടർന്ന് മരണപെട്ടു. മുണ്ടംപറമ്പ് സ്വദേശിയും ഒഴുകൂർ ഗവണ്മെന്റ് യുപി സ്കൂൾ അധ്യാപികയുമായ കെ.പി ബുഷ്റയാണ്
ഭാര്യ:കൊണ്ടോട്ടി ഗവണ്മെന്റ് യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അജവദ്, അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അഷ്മിൽ,
മർകസ് ഇഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി
ആയിഷ മെഹബിൻ എന്നിവർ മക്കളാണ്,സഹോദരൻ ഫിർദൗസ് ഞാറക്കോടൻ എന്നവരാണ് .
ഇ എം ഇ എ സ്കൂൾ സിവിൽ സർവീസ് കോച്ചിങ് കോർഡിനേറ്റർ, മെക് 7 എക്കാപറമ്പ് ഏരിയ കോർഡിനേറ്റർ, മുസ്ലിം യൂത്ത് ലീഗ് കുഴിമണ്ണ പഞ്ചായത്ത് മുൻ സെക്രട്ടറി എന്നി മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.
മയ്യത്ത് നമസ്കാരം രാവിലെ 9 മണിക്ക് എക്കാപറമ്പ് ജുമാമസ്ജിദിൽ.