കൽപറ്റ:കാവുമന്ദത്ത് സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. കുപ്പാടിത്തറ സ്വദേശിനി അംന[21] ക്കാണ് പരിക്കേറ്റത്.കാലിനാണ് ഗുരുത രമായി പരിക്കേറ്റത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആയിരുന്നു അപകടം.