മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന കേന്ദ്രനിര്‍ദ്ദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെന്ന് മതസംഘടനകൾ

Oct. 13, 2024, 3:49 p.m.

കോഴിക്കോട്: മദ്രസ ബോർഡുകള്‍ പിരിച്ചുവിടണമെന്നും മദ്രസകള്‍ക്ക് സംസ്ഥാന സർക്കാരുകള്‍ നല്‍കുന്ന ധനസഹായം നിർത്തലാക്കണം എന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിനെതിരെ പ്രതിഷേധം ഉയരുന്നു.
മദ്രസകള്‍ പൂർണ്ണമായും അടച്ചു പൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബാലാവകാശ കമ്മീഷന്റെ നിർദ്ദേശമെന്നാണ് മതസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം സംഘപരിവാരിന്റെ അജണ്ടയെന്ന് മുസ്ലിം ലീഗ് വിലയിരുത്തി. പരസ്യപ്രതിഷേധത്തിനൊപ്പം നിയമപോരാട്ടവും നടത്താനുള്ള നീക്കം തുടങ്ങും. നിർദ്ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഐഎൻഎല്‍ പ്രതികരിച്ചു. അതേസമയം, ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെങ്കിലും മൗലികാവകാശ ലംഘനമെന്ന പേരില്‍ ദേശീയ തലത്തില്‍ ഉയരുന്ന പ്രതിഷേധത്തില്‍ പങ്ക് ചേരാനാണ് കേരളത്തിലെ മുസ്ലീം സംഘടനകളുടെ തീരുമാനം.

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മദ്രസ നടത്തിപ്പിന് സർക്കാർ ധനസഹായമുണ്ടെങ്കിലും കേരളത്തില്‍ മദ്രസാ വിദ്യാഭ്യാസ ബോർഡോ സർക്കാർ സാമ്ബത്തിക സഹായമോ ഇല്ല. അതിനാല്‍ ദേശീയ ബാലാവകാശകമ്മീഷന്റെ നിർദ്ദേശം ഇവിടെ കാര്യമായി ബാധിക്കില്ല. ഇവിടെ മുജാഹിദ്, സുന്നി, ജമാഅത്ത് ഇസ്ലാമി വിഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകമായി മദ്രസകള്‍ നടത്തുന്നുണ്ട്. സ്കൂള്‍ വിദ്യാഭ്യാഭ്യാസത്തെ ബാധിക്കാതെ രാവിലെയും വൈകിട്ടുമായാണ് ക്ലാസുകള്‍. അതിന്റെ പേരില്‍ ഔപചാരികവിദ്യാഭ്യാസം ആരും വേണ്ടെന്ന് വെക്കുന്നുമില്ല.

കമ്മീഷന്റെ നിർദ്ദേശത്തില്‍ കേരളത്തിലെ മദ്രസകളെക്കുറിച്ചും പരാമർശമുള്ളതും ഗൗരവമുള്ള വിഷയമാണ്. എന്നാല്‍ ഉത്തരേന്ത്യയിലെ പോലെയല്ല കേരളത്തിലെ സംവിധാനം. ഇവിടെ മുഴുസമയ മദ്രസാ പഠനം പൊതുവെ ഇല്ലെന്ന് മാത്രമല്ല മത പഠന കേന്ദ്രങ്ങള്‍ ഔപചാരിക വിദ്യാഭ്യാസവും ഇന്നത വിദ്യാഭ്യവും നല്‍കുന്നുണ്ട്. പക്ഷേ ദേശീയ തലത്തില്‍ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമായതിനാല്‍ പിന്തുണയുമായി പ്രതിഷേധം ഇവിടെയും ഉയരും.


MORE LATEST NEWSES
  • നീറ്റ് പി.ജി. യോഗ്യതാ മാനദണ്ഡത്തിൽ ഇളവ്; നാളെ വരെ അപേക്ഷ നല്‍കാം
  • മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള ധനസഹായം തുടരും
  • കുറ്റ്യാടിയിൽ കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
  • പ്രവർത്തക കൺവെൻഷനും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
  • പുതുപ്പാടിയില്‍ കക്കൂസ് മാലിന്യം തള്ളി, നടപടി വേണമെന്ന് പഞ്ചായത്ത്, വാഹനത്തെ പറ്റി സൂചന തന്നാല്‍ പാരിതോഷികം
  • അരുണാചല്‍ മലയാളി സംഘം അപകടത്തില്‍പെട്ട സംഭവത്തില്‍ മരണം രണ്ടായി, കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
  • മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്ന പ്രതിയെ പിടികൂടി.
  • വേദനയെ തോൽപ്പിച്ച ഇച്ഛാശക്തി; കലോത്സവത്തിൽ സിയാ ഫാത്തിമയ്ക്ക് A ഗ്രേഡ്
  • കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്
  • ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ KSEB ഓഫീസുകളിൽ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട്; ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തത് 16,50,000 രൂപ
  • ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളി
  • നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
  • മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
  • യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച; പൂളാടിക്കുന്ന് സ്വദേശി അറസ്റ്റില്‍
  • CPIM സമരത്തിൽ പങ്കെടുത്തില്ല, കണ്ണൂരിൽ ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണവില
  • അതിതീവ്ര ലൈറ്റ് ഉപയോഗിച്ച് മീന്‍പിടിത്തം; കൊയിലാണ്ടിയിലെത്തിച്ച ബോട്ടുകളില്‍ നിന്നും പിഴയായി ഈടാക്കിയത് അഞ്ച് ലക്ഷംരൂപ
  • ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • പള്ളിയിൽ നമസ്കരിക്കാൻ കയറിയയാളുടെ ലാപ്ടോപ്പും മൊബൈൽഫോണും മോഷ്ടിച്ചവർ പിടിയിൽ
  • തൊടിയപ്പുലത്തെ14 കാരിയുടെ കൊലപാതകം; തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വിരോധത്തിലെന്ന് പ്രതി
  • കുറ്റിപ്പുറത്ത് വാഹനാപകടം; നിലമ്പൂർ സ്വദേശിനിക്ക് ദാരുണാന്ത്യം.
  • മുണ്ടക്കൈ ദുരിതാശ്വാസം പണം നേരിട്ട് നൽകാനാവില്ല ലക്ഷ്യം പൂർണ്ണ പുനരധിവാസമെന്ന് കളക്ടർ
  • വടകര താലൂക്കിൽ ജനുവരി 22ന് സ്വകാര്യ ബസ് സമരം
  • നാദാപുരത്ത് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം
  • പതിനാലുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച വയോധികൻ കസ്റ്റഡിയിൽ
  • ഇറാനില്‍ നിന്നും മടങ്ങിയ ആദ്യ സംഘം ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി.
  • ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • പന്ത്രണ്ട് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാളി യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു
  • കൊല്ലപ്പെട്ട പതിനാലുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
  • സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം പിന്നിടുമ്പോ കിരീടപ്പോരാട്ടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം
  • *പതിനാലുകാരിയെ കൊന്നത് പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ
  • 12 അംഗ ക്വട്ടേഷൻ സംഘം റിസോർട്ടിൽ പിടിയിൽ
  • അച്ഛനെയും, മകളെയും മരിച്ചനിലയിൽ കണ്ടെത്തി
  • സ്വർണാഭരണം നഷ്ടപ്പെട്ടു
  • വിസ്ഡം ലീഡേഴ്സ് മീറ്റ് സമാപിച്ചു.
  • ചുരത്തിൽ ബസ് തകരാറിലായി ഗതാഗത തടസം
  • പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്; അധിക ല​ഗേജ് കൊണ്ടുപോകാം
  • എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; 13 സീറ്റ് ആവശ്യപ്പെടും; മധ്യമേഖല ജാഥ നയിക്കുമെന്നും ജോസ് കെ മാണി
  • ഹിമാലയത്തിലേക്ക് സൈക്കളിൽ യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയിൽ
  • അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്
  • ഈങ്ങാപ്പുഴ മസ്ജിദുന്നൂർ ഉദ്ഘാടനം ചെയ്തു
  • കേരളയാത്ര ഇന്ന് സമാപിക്കും
  • 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് 16കാരന്‍
  • വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ; 16കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ
  • മരണ വാർത്ത
  • ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
  • നിര്യാതയായി
  • മാൻവേട്ട സംഘം വനംവകുപ്പിന്റെ പിടിയിൽ
  • ചുരത്തിൽ ഗതാഗത തടസ്സം