*ഇ എസ് എ കേരള സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു നടപടി അവസാനിപ്പിക്കണം കോൺഗ്രസ്

Oct. 13, 2024, 6:37 p.m.

കോടഞ്ചേരി :വർഷങ്ങളായി മലയോര മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി പരിസ്ഥിതി ലോല മേഖലകൾ അന്തിമമാക്കുന്ന നടപടികളിൽ ബോധപൂർവ്വമായി സംസ്ഥാന സർക്കാർ വീഴ്ച വരുത്തുന്ന നടപടിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം നേതൃത്വ സംഗമം പ്രതിഷേധിച്ചു.

സർക്കാർ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് റവന്യൂ ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും സംയുക്ത നേതൃത്വത്തിൽ ഫീൽഡ് പരിശോധന നടത്തി സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിന് ലഭ്യമാക്കിയ കെ എം എൽ ഫയൽ പ്രകാരമുള്ള റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വെച്ചിരിക്കുക യാണെന്നും
നാളിതുവരെയായി മേൽ രേഖകൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ല
മലയോര മേഖലയിലെ ജനങ്ങളോട് പറഞ്ഞ വാക്കിന് അല്പമെങ്കിലും വിലയുണ്ടെങ്കിൽ കേരള മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ സമർപ്പിച്ച തിരുത്തലുകൾ ഉൾപ്പെട്ട കെ എം എൽ ഫയലുകൾ ബയോ ഡൈവേഴ്സിറ്റി സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഈ എസ്എഅന്തിമവിജ്ഞാപനത്തിനായി കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും ചെയ്യണമെന്നും
നിലവിൽ പരിസ്ഥിതി വകുപ്പിന്റെ സൈറ്റിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിടുത്തക്ക വിധത്തിൽ മാപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഇത് ബോധപൂർവ്വമാണ് സാധാരണക്കാരനും മനസ്സിലാകത്തക്കവിധത്തിൽ ഇഎസ് എ മാപ്പ് മാത്രം പ്രസിദ്ധീകരിച്ച ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ട ശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഇറക്കുവാൻ കേന്ദ്രസർക്കാരിലേക്ക് ശുപാർശ ചെയ്യാവുള്ളൂ എന്ന് മണ്ഡലം കോൺഗ്രസ് നേതൃത്വ സംഗമം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും റവന്യൂ വനം വകുപ്പ് മന്ത്രിമാരും തിരുവമ്പാടി എംഎൽഎയും മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കാത്തതിലും മലയോര ജനതയെ ഭീതിയിലാഴ്ത്തുന്ന നടപടിയിൽ പ്രതിഷേധിച്ച് ഈ മാസം പതിനേഴാം തീയതി തിരുവമ്പാടി നടക്കുന്ന ഡിസിസിയുടെ കർഷക മാർച്ച് വിജയിപ്പിക്കുവാനും നേതൃത്വ സംഗമം തീരുമാനിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, സണ്ണി കാപ്പാട്ട് മല, കെഎം പൗലോസ്,അനുഗ്രഹ മനോജ്,ജോബി ജോസഫ്,റോയി കുന്നപ്പള്ളി,ജോർജുകുട്ടി അമ്പാട്ട്,ആന്റണി നീർവേലി, അന്നക്കുട്ടി ദേവസ്യ, ആഗസ്തി പല്ലാട്ട്,ലിസി ചാക്കോ, ആനി ജോൺ, ജോസ് പെരുമ്പള്ളി,ബിജു ഓത്തിക്കൽ, ജോസഫ് ചെന്നിക്കര, സേവർ കുന്നത്തേട്ട്, ചിന്നാ അശോകൻ, സജി നിരവത്ത്, ജിജി എലിവാലുങ്കൽ,ബാബു പട്ടരട്ട്, വാസുദേവൻ ഞാറ്റുകാലായിൽ എന്നിവർ പ്രസംഗിച്ചു.


MORE LATEST NEWSES
  • ലോറിയും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
  • സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്മാൻ മുസ്‌ലിയാർ അന്തരിച്ചു
  • പിഎസ്എൽവി ദൗത്യം പരാജയം
  • തൈപ്പൊങ്കൽ പ്രമാണിച്ച് ജനുവരി 15ന് 6ജില്ലകളിൽ അവധി അവധി
  • റോഡ് ഉദ്ഘാടനം ചെയ്തു
  • *സ്വീകരണം നൽകി*
  • *ഇന്ന് വിവാഹം കഴിക്കാനിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു*
  • ഒരു പവന് വർധിച്ചത് ആയിരത്തിലധികം രൂപ! സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണം*
  • അനുമോദിച്ചു
  • പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി.
  • ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതിക്ക് പരോൾ
  • താമരശ്ശേരി ക്വാറി സ്റ്റോറിൽ നിന്നും കേബിൾ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ.
  • ഇറാനിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
  • കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.
  • രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
  • കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം:മൂന്ന് പേർ മരണപ്പെട്ടു
  • ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം
  • വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞു
  • അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം വേണം; കെ എ ടി എഫ്
  • ആവേശമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂൾ സുവർണ്ണ ജൂബിലി പൂർവ്വ വിദ്യാർത്ഥി -അധ്യാപക സംഗമം .
  • ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം
  • ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
  • പെരിന്തൽമണ്ണ സ്വദേശികളായ ഉംറ തീർത്ഥാടകർ സൗദിയിൽ മരണപ്പെട്ടു
  • *കാറ്ററിംങ്‌ ഗോഡൗണിൽ തീ പിടുത്തം
  • വേങ്ങരയിൽ കെട്ടിടത്തിന് മുകളിൽ മൃതദേഹം കണ്ടെത്തി
  • വീടുപണിക്കായി സൂക്ഷിച്ചിരുന്ന ജനൽ പാളി തലയിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു.
  • പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്‍.പി ജയനെ ‍ മരിച്ച നിലയില്‍ കണ്ടെത്തി.
  • മൂന്നാം ബലാത്സംഗക്കേസ്: രാഹുൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ട്,
  • ബൊലേറോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗർഭിണിയും കുഞ്ഞുമടക്കം അഞ്ചോളം പേർക്ക് പരുക്ക്
  • കവിതാ സമാഹാരം ഏറ്റുവാങ്ങി
  • കക്കയം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥി മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു.
  • ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
  • കണ്ഠരര് രാജീവരുടെ വീട്ടില്‍ നടന്നത് എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന
  • സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം
  • അച്ഛനെ പരിചരിക്കാനെത്തിയ മകൻ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു
  • മരണ വാർത്ത
  • കവിതാ സമാഹാരം ഏറ്റുവാങ്ങി
  • കൽപ്പറ്റയിൽ മുളകുപൊടി വിതറി വയോധികയുടെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തയാള്‍ പിടിയില്‍.
  • കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവയിറങ്ങി,നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം
  • ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്‌ച; 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക് വെബിൽ
  • രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍
  • വാഹന ബാഹുല്യം ;ചുരത്തിൽ ഗതാഗത കുരുക്ക് നേരിടുന്നു
  • എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം
  • ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.
  • പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ
  • ചുരത്തിൽ ലോറി കുടുങ്ങി., ഗതാഗത തടസ്സം
  • ഹൃദയാഘാതം;പുതുപ്പാടി സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • വടകര സ്വദേശ റാസൽഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
  • മുണ്ടിക്കൽത്താഴം  കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം