തലയറ്റ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

Oct. 13, 2024, 8:07 p.m.

തലയറ്റ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ് .തൃശൂർ പുതുക്കാട് ആമ്പല്ലൂർ മണലിപ്പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അഞ്ചു ദിവസത്തിലധികം പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു.

പുഴയുടെ സമീപത്തുണ്ടായിരുന്ന വഞ്ചിക്കാരാണ് ചാക്ക് കെട്ട് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് അരികിൽ നിന്ന് മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്.


MORE LATEST NEWSES
  • കോഴിക്കോട് സ്വദേശിനിയായ യുവതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സബ്ജില്ലാ കലാമേള സ്റ്റേജിതര മൽസരങ്ങൾ കൈതപ്പൊയിലിൽ
  • മഴ മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • വീണ്ടുമിടിഞ്ഞ് സ്വര്‍ണം; പവന്‍ വില 92,000ത്തില്‍, ഇന്ന് കുറഞ്ഞത് 3,000ത്തിലേറെ
  • വ്യാജ ആധാർ കാർഡ് നിർമിച്ച് കേരളത്തിൽ ജോലി ചെയ്യുന്നതിനിടെ ബംഗ്ലാദേശ് സ്വദേശി പിടിയിൽ
  • ഇന്ത്യ-യു.എസ് വ്യാപാരകരാർ ഉടൻ യാഥാർഥ്യമായേക്കും; തീരുവയിൽ വൻ ഇളവ്
  • പിഎം ശ്രീയിൽ എതിർപ്പ് തുടരാൻ CPI;മന്ത്രിമാർക്ക് ബിനോയ് വിശ്വത്തിന്റെ നിർദേശം
  • കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു
  • കിഡ്നി രോഗത്തിന് ചികിത്സയിലായിരുന്ന നടുക്കണ്ടിയിൽ അബ്ദുസ്സലാം അന്തരിച്ചു
  • മതേതരത്വത്തിന് ഭീഷണി;പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത
  • താമരശ്ശേരി സംഘര്‍ഷം: തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തീ വെച്ചുവെന്ന് എഫ്‌ഐആര്‍
  • തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു
  • ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപ്പടര്‍ന്ന് ബേക്കറി കത്തിനശിച്ചു.
  • രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയിൽ
  • ഫ്രഷ് കട്ട് പ്ലാന്‍റ് ആക്രമണം ആസൂത്രിതം; ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ്,
  • പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് മാല മോഷണം
  • സ്ഥലം മാറി വന്ന ആദ്യദിനം തന്നെ വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചു; വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • ഫ്രഷ് കട്ട് പ്രശ്നം അനുഭവിക്കുന്ന മേഖലയിലയിൽ നാളെ ജനകീയ ഹർത്താൽ
  • എം ഡി എം.എ യുമായി പുതുപ്പാടി സ്വദേശികൾ പിടിയിൽ
  • അമിതമായി അയൺ ഗുളികകൾ കഴിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം
  • കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്തു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ
  • മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍.
  • രാവിലെ ഉയർന്ന സ്വര്‍ണ വില വീണ്ടും താഴോട്ട് ; പവന് ഉച്ചയോടെ കുറഞ്ഞത് 1,600 രൂപ
  • മരണ വാർത്ത
  • രാഷ്ട്രപതി ഇന്ന്​ കേ​ര​ള​ത്തി​ലെ​ത്തും; ശബരിമല ദർശനംനാളെ
  • ഹൃദയശസ്ത്രക്രിയാ പ്രതിസന്ധി രൂക്ഷം; ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ
  • ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല; അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്
  • സിപിഐയുടെ എതിർപ്പ് മറികടന്ന് മദ്യപ്ലാന്റ് പുനരുജ്ജീവിപ്പിക്കാൻ നീക്കം; ഒയാസിസിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും
  • അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ്‌ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
  • കമ്യൂണിസമൊക്കെ വീടിന് പുറത്ത്, അനുസരിച്ചില്ലേൽ കൊന്നുകളയും; ക്രൂര പീഡനമെന്ന് സി.പി.എം നേതാവിന്റെ മകൾ
  • യുവാവിനെ അമ്പല കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • നവി മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് നാല് മരണം; മരിച്ചവരിൽ മൂന്ന് പേർ മലയാളികൾ
  • ഇടവേളക്ക് ശേഷം വീണ്ടും സ്വര്‍ണവിലയിൽ വര്‍ധന
  • മദ്യമാണെന്ന് കരുതി കളനാശിനി കുടിച്ച അമ്പതുകാരൻ ഐസിയുവില്‍
  • മുഖ്യമന്ത്രി ഉ​ദ്ഘാടനത്തിന് എത്താനിരിക്കെ പാളയത്ത് വൻസംഘർഷം,
  • ക്ഷേത്രമുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 
  • പേരാമ്പ്രയിൽ 90 കാരിക്ക് പീഡനം. സംഭവത്തിൽ അയൽവാസിക്കെതിരെ കേസെടുത്തു.
  • പേരാമ്പ്ര യിൽ മുഖംമൂടി സംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തായി പരാതി
  • സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകല്‍ 6മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍
  • തലസ്ഥാനം ഒരുങ്ങി: 67-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം
  • വൈത്തിരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് മൂന്നു പേർക്ക് പരിക്ക്*
  • ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച തന്നെ; പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തി, അനന്ത സുബ്രമണ്യത്തെ വീണ്ടും ചോദ്യം ചെയ്യും
  • അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തി വന്നയാളുടെ കള്ളത്തരം പൊളിച്ച് നാട്ടുകാർ
  • വയറിങ്‌ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
  • പന്ത് എടുക്കുന്നതിനിടെ അബദ്ധത്തിൽ മലിനജല ടാങ്കിൽ വീണു; 15കാരൻ അതീവ​ ഗുരുതരാവസ്ഥയിൽ.
  • ഉയർന്ന ലെവലിൽ കേരള തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടു; അടുത്ത 24 മണിക്കൂർ നിർണായകം
  • അബുദബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയികളായി രണ്ട് മലയാളികൾ; സമ്മാനമായി 24-കാരറ്റ് സ്വർണം
  • ചുരത്തിൽ ഗതാഗത തടസ്സം
  • ചുരത്തിൽ ഗതാഗത തടസ്സം
  • മൊസാംബിക് കപ്പല്‍ അപകടം: കാണാതായ തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി