യാക്കിരിയിൽ സൈനബ
പുതുപ്പാടി : മൈലാള്ളാംപാറ, യാക്കിരിയിൽ സൈനബ (60) നിര്യാതയായി.
ഭർത്താവ്. അബ്ദു മെച്ചേരി. മക്കൾ : നിസാർ, നജ്മുന്നിസ, സൈഫുന്നിസ.
മയ്യത്ത് നിസ്കാരം നാളെ (14.10.2024) രാവിലെ 9മണിക്ക് ബരാൽ മൂല ജുമാ മസ്ജിദിൽ .