കോഴിക്കോട്- ബാലുശ്ശേരി റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്

Oct. 14, 2024, 4 p.m.

ബാലുശ്ശേരി: കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസില്‍നിന്നും വിദ്യാര്‍ത്ഥിനി വീണതിനെ ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ വച്ച് കോഴിക്കോട്ടേക്ക് പോവുന്ന ബസിൽ നിന്നും വിദ്യാർത്ഥിനി വീണതിനെ ചെയ്ത സിഐടിയു തൊഴിലാളികളും, ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമാവുകയും പണിമുടക്ക് പ്രഖ്യാപിക്കുകയും ആയിരുന്നു. 

സംഭവത്തില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ഇടപെടുകയും സ്വകാര്യബസ് ജീവനക്കാരുമായി സംസാരിക്കുയും ചെയ്‌തെങ്കിലും ബസ് ഓടുന്നില്ലെന്ന നിലപാടിൽ നിന്ന് മാറാൻ തൊഴിലാളികൾ തയ്യാറായില്ല. ബാലുശ്ശേരി സി.ഐ ദിനേശിന്റെ നേതൃത്വത്തിൽ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇന്ന് ബസ് ഓടിയില്ലെങ്കിൽ ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിക്കുമെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം അറിയിച്ചു.


MORE LATEST NEWSES
  • പരപ്പൻപൊയിൽ നുസ്റത്ത് പുതിയ കെട്ടിടത്തിന് ശിലയിട്ടു
  • ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്
  • വീടിന്റെ അടുക്കളയിൽ നിന്നും മുർക്കൻ പാമ്പിനെ പിടികൂടി
  • കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.
  • തിരുവമ്പാടി മണ്ഡലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
  • വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.
  • കോൺഗ്രസ് നേതാവ് എം.ടി പത്മ) അന്തരിച്ചു.
  • സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം.
  • പോലീസിനെ കണ്ട് പേടിച്ച് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
  • വടകരയിൽ വീടുകയറിയുള്ള മുഖം മൂടി ആക്രമണം; ക്വട്ടേഷന്‍ സംഘം ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍
  • മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെ പെട്രോള്‍ തീര്‍ന്നു, മോഷ്ടാവ് പിടിയിൽ
  • സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമമെന്ന് വിഡി സതീശൻ: മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനം
  • മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ പരിക്കേറ്റയാൾ മരിച്ചു
  • അബുദാബിയിലെ കൊലപാതകം: സിബിഐ കുറ്റപത്രം സമർപ്പിച്ചു
  • മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
  • ഫറോക്കിൽ പാർട്ടി വിട്ട വനിതാ കൗൺസിലർക്ക് നേരെ ക്രൂരമായ ആക്രമണം
  • ആദിവാസി സ്ത്രീകള്‍ക്ക് ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം;നാല് പേർ പിടിയിൽ
  • സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1080 രൂപ കുറഞ്ഞു
  • മരണ വാർത്ത
  • റേഷൻ മസ്റ്ററിങ്: ആപ് പ്രവർത്തന സജ്ജമായി
  • പതിനെട്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടി മാതാപിതാക്കള്‍ ഏറ്റുവാങ്ങി
  • സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി.
  • കഞ്ചാവുമായി പിടിയിലായ യുവാവിൻറെ താമസ സ്ഥലത്ത് നിന്നു ഏഴ്കിലോ കഞ്ചാവ് പിടികൂടി
  • പരിശീലനത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് പരാതി; കരാട്ടെ പരിശീലകൻ പിടിയിൽ 
  • കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ.
  • ബംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
  • ഇന്ന് നിശ്ശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ് 
  • അനുജൻ ജേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി
  • വടകരയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
  • നാദാപുരത്ത് ഗർഭിണിയായ യുവതിക്ക് വെട്ടേറ്റു
  • നടിമാരുടെ ചിത്രം കാണിച്ച്, പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ.
  • ഓണ്‍ലൈന്‍ ട്രേഡിം​ഗ് ; ലക്ഷങ്ങൾ കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ പിടികൂടി
  • ഒടുവിൽ റഹീമിനെ ഉമ്മയും ബന്ധുക്കളും സന്ദർശിച്ചു .
  • ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.
  • സംസ്ഥാന സ്‌കൂൾ കായികമേളയിൽ സംഘർഷം
  • ഹരിതവിദ്യാലയ ഉദ്ഘാടനവും സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രഖ്യാപനവും നടത്തി
  • മരണ വാർത്ത
  • മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് പത്ത് വയസുകാരി മരിച്ചു
  • വടകര റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി യാത്രക്കാര്‍
  • ഉപതെരെഞ്ഞടുപ്പ്;വയനാട് ജില്ലയിൽ 13 ന് പൊതുഅവധി
  • സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
  • സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാര്‍. അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന് കന്നിക്കിരീടം
  • വന്ദന ദാസ് കൊലപാതക കേസിൽ പ്രതിയുടെ ഇടക്കാല ജാമ്യം പരിഗണിച്ചില്ല
  • പൊലീസ് കസ്റ്റഡിയിൽ എടുത്തയാൾ കുഴഞ്ഞുവീണു മരിച്ചു.
  • താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം
  • പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിൻ്റെ ലൈറ്റ് & സൗണ്ട് സ്വിച്ച് ഓൺ കർമ്മം ഉദ്ഘാടനം നിർവഹിച്ചു
  • ലൈസൻസ് ഇല്ലാത്ത മകൻ ബൈക്ക് ഓടിച്ച സംഭവത്തിൽ പിതാവിന് തടവും പിഴയും വിധിച്ച് കോടതി.
  • വൻ കഞ്ചാവ് വേട്ട; യുവാവ് അറസ്റ്റിൽ
  • കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം