എമര്‍ജിങ് ഏഷ്യാകപ്പ് ടി20 സെമിഫൈനല്‍; ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

Oct. 25, 2024, 8:50 a.m.

മസ്‌കറ്റ്: എമര്‍ജിങ് ഏഷ്യാകപ്പ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ആദ്യ സെമിയില്‍ നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാന്‍ എ ടീം ശ്രീലങ്കന്‍ ടീമിനെ നേരിടും. ഉച്ചയ്ക്ക് 2.30 നാണ് മത്സരം. രണ്ടാം സെമിയില്‍ ഇന്ത്യന്‍ എ ടീം അഫ്ഗാനിസ്ഥാന്‍ എ ടീമിനെയും നേരിടും.

ഇന്ത്യ-അഫ്ഗാന്‍ മത്സരം വൈകീട്ട് ഏഴിനാണ് ആരംഭിക്കുക. ഇന്ത്യന്‍ താരം തിലക് വര്‍മ്മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കളിക്കുന്നത്. കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ എ ടീമിനെ ഇന്ത്യ ഏഴു റണ്‍സിന് തോല്‍പ്പിച്ചു.

രണ്ടാം മത്സരത്തില്‍ യുഎഇയെ ഏഴു വിക്കറ്റിനും പരാജയപ്പെടുത്തി. ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 20 പന്തില്‍ നേടിയ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. മൂന്നാമത്തെ മത്സരത്തില്‍ ഒമാനെ ആറു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യയ്ക്കു വേണ്ടി ആയുഷ് ബദോനി 21 പന്തില്‍ അര്‍ധസെഞ്ച്വറി നേടി.


MORE LATEST NEWSES
  • ഇസ്രായേൽ ആക്രമണം: ദോഹ അറബ്-ഇസ്‌ലാമിക് ഉച്ചകോടിക്ക് തുടക്കം
  • വിജിൽ തിരോധാന കേസ്; രണ്ടാം പ്രതിയുമായി അന്വേഷണ സംഘം കോഴിക്കോട്ടേക്ക്
  • അടിമാലിയിൽ കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്
  • ഏഷ്യാ കപ്പ് 2025: പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ
  • ഏഷ്യാ കപ്പ് 2025: പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ
  • കാറിൻ്റെ ചാവി നഷ്ടപ്പെട്ടു
  • ഏഷ്യാകപ്പിൽ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ് പാകിസ്താൻ.
  • 14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍
  • മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു
  • മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
  • കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്യാൻ ശുപാർശ.
  • ഹണിട്രാപ് കേസില്‍ ട്വിസ്റ്റ്,യുവാക്കള്‍ക്ക് രശ്മിയുമായി ബന്ധമുണ്ടെന്നാണ് ‍ പുറത്തുവരുന്ന വിവരം
  • യുപിഐ ഇടപാട് പരിധി പത്തുലക്ഷം, നാളെ മുതല്‍ പ്രാബല്യത്തില്‍
  • ഈങ്ങാപ്പുഴ ഫെസ്റ്റ് ബംബർ നറുക്കെടുപ്പും, ഓണാഘോഷവും നടത്തി
  • വാട്‌സാപ്പ് ഹാക്കിങ് വർദ്ദിക്കുന്നു; ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
  • ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു
  • താമരശ്ശേരിയില്‍ 13കാരനെ കാണാതായിട്ട് പത്ത് ദിവസം; കണ്ടെത്താനാകാതെ പൊലീസ്
  • മസ്‌കറ്റിൽ കാറിന് തീപിടിച്ചു പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു
  • വടകര അഴിയൂരിൽ വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 6 കിലയോളം കഞ്ചാവും രണ്ടേകാൽ ലക്ഷം രൂപയും
  • വയോധികനെ ഇടിച്ചു കൊന്ന വാഹനം ഓടിച്ചത് പാറശാല സിഐ തന്നെ
  • കേരളത്തിൽ നിന്ന് പതിമൂവായിരത്തിലധികം ഹജ്ജ് യാത്രക്കാർ; കരിപ്പൂരിൽ നിന്നും 920 യാത്രക്കാർ
  • ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
  • കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു
  • മൂടാടിയിൽ ട്രെയിൻതട്ടി യുവാവ് മരിച്ചു
  • യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി യുവ ദമ്പതികളുടെ ക്രൂരപീഡനം
  • കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
  • കണ്ണൂരിൽ വിവാഹിതയായ യുവതിയും കൂട്ടുകാരനുമായുള്ള കിടപ്പറരംഗം ഒളിച്ചിരുന്നു പകർത്തി; ഭീഷണിപ്പെടുത്തി പണം തട്ടി: 2 പേർ അറസ്റ്റിൽ
  • മീനച്ചിലാറ്റില്‍ യുവാക്കള്‍ മുങ്ങിമരിച്ചു
  • അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
  • കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം: ഇടിച്ചത് പാറശ്ശാല എസ്.എച്ച്.ഒയുടെ കാർ
  • എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിൽ
  • ഓട്ടോ മറിഞ്ഞ് വയോധികന് ദാരുണാന്ത്യം.
  • പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് നാളെ തുടക്കം
  • ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്ത് വിപുലമായ ആഘോഷം
  • മദ്യപിച്ച് വാഹനം ഓടിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ.
  • അതിഥി തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
  • താമരശ്ശേരി:താമരശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • മന്ത്രവാദിയും,യുവാവും പുഴയിൽ മുങ്ങി മരിച്ചു.
  • നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു
  • വെടിയുണ്ടകളുമായി യുവാവ് പിടിയിൽ
  • ഹൃദയാഘാതം;മാവൂർ സ്വദേശി സൗദിയിൽ മരിച്ചു
  • നിർമ്മാണം അടിയന്തരമായി പരിഹരിക്കാൻ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
  • ഡ്രൈവിങ് ലൈസന്‍സ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; ഇനി 18 ഉത്തരങ്ങള്‍ ശരിയാകണം
  • പുതുപ്പാടിയില്‍ പഞ്ചായത്ത് തൊഴില്‍മേള സംഘടിപ്പിച്ചു
  • മത്സ്യബന്ധനത്തിന് പോയ തോണിയിൽ ബോട്ട് ഇടിച്ച് അപകടം; ഒരാള്‍ക്കു പരിക്ക്
  • കൊല്ലത്ത് നാലര വയസുകാരനെ അങ്കണവാടി ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി
  • വൃത്തികേട് കാണിക്കുന്ന ഒരുത്തനും കാക്കിയിട്ട് നടക്കില്ല; പ്രതിപക്ഷ നേതാവ്
  • 'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്...'; മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ചു വിദ്യാഭ്യാസ മന്ത്രി
  • മലയാളി ഉൾപ്പെടെ മൂന്ന് പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് ഗുരുതര പരുക്ക്
  • അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം