കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി

Oct. 31, 2024, 9:47 a.m.

കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്നതും അനധികൃത നിർമ്മാണം നടത്തിയതുമായ റിസോർട്ടുകളിൽ പരിശോധന നടത്തി നോട്ടീസ് നൽകിയിട്ടും നിയമപരമായ നടപടികൾ സ്വീകരിക്കാത്ത റിസോട്ടുകൾക്കെതിരെയാണ് നടപടിയെടുക്കുന്നത് കക്കാടം പൊയിൽ റിസോർട്, എവർ ഗ്രീൻ റിസോർട്ട്, ഗ്യാലക്സി റിസോർട്, ലിജാസ് ഓടക്കൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള റിസോർട് തുടങ്ങിയവക്കെതിരെ നടപടിയെടുക്കുന്നത്, പരിശോധനക്ക് പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ, ക്ലർക് നവീൻ എന്നിവർ നേതൃത്വം നൽകി.

ഹോം സ്റ്റേ വിഭാഗത്തിലും പാർപ്പിട ആവശ്യത്തിലും പെർമിറ്റ് എടുത്ത് റിസോർട്ട് ആയി പ്രവർത്തിപ്പിക്കുന്നവക്കെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതും അനധികൃത നിർമ്മാണം നടത്തി പ്രവർത്തിക്കുന്നതുമായ മുഴുവൻ സ്ഥാപങ്ങൾക്കുമെതിരെയും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നും ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.


MORE LATEST NEWSES
  • ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
  • എം.ബി.ബി.എസ് വിദ്യാർത്ഥി മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
  • സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു.
  • പൂനൂർപുഴ സംരക്ഷണ സമിതിയുടെ സബ് കമ്മിറ്റി രൂപീകരിച്ചു
  • തദ്ദേശ അവാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി
  • ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.
  • നടപ്പാലത്തിൽ നിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു
  • ആംബുലൻസിന് വഴിനൽകിയില്ല;യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി
  • റെയിൽവെ ട്രാക്കിൽ അറ്റകുറ്റപണികൾ, കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു 
  • കക്കൂസ് മാലിന്യം തള്ളിയ രണ്ടുപേർ പിടിയിൽ
  • മുനമ്പം വിഷയത്തിൽ ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം
  • നിര്യാതയായി
  • ചുരംപാതയിൽ കടുവയിറങ്ങിയ മേഖലയിൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു
  • ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി കൂടി: കേരളത്തിൽ മഴ ശക്തമാകും
  • ആൽവിനെ ഇടിച്ചത് ബെൻസ് കാർ; രണ്ടു ഡ്രൈവർമാരും കസ്റ്റഡിയിൽ
  • കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട: യുവതിയുള്‍പ്പെടെ അഞ്ച് പേർ അറസ്റ്റിൽ
  • 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്.
  • *കസ്റ്റഡിയിലെടുത്ത പ്രതിക്ക് ക്രൂരമർദ്ദനം;ഡിവൈഎസ്പിക്കും റിട്ട എസ് ഐക്കും ശിക്ഷ വിധിച്ചു കോടതി*
  • റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച യുവാവിന്റെ പോസ്റ്റുമോർട്ടം നാളെ
  • വിദ്യാർഥികളോടും അധ്യാപകരോടും അപമര്യാദയായി പെരുമാറിയ അധ്യാപകന് സസ്പെൻഷൻ
  • നിയന്ത്രണം വിട്ട കാറിടിച്ച് യുവതിക്ക് പരിക്ക്
  • പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി മലപ്പുറം സ്വദേശി മറിയം ജുമാന.
  • ഉൽഘാടനം നിർവഹിച്ചു
  • സൗജന്യ റേഷന്‍ നല്‍കുന്നതിനു പകരം, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സുപ്രീംകോടതി.
  • ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി
  • അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ
  • താനൂരിൽ അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി
  • വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതി പിടിയിലായി
  • റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ സുഹൃത്തിന്റെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം.
  • ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
  • കുവൈത്തിൽ പ്ര​വാ​സി​ക​ളു​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ക​ർ​ശ​ന നിയന്ത്രണം എ​ർ​പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
  • മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം;അയല്‍വാസിയെ അറസ്റ്റിൽ
  • ഗുഡ്‌സ് ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം
  • പോത്തൻകോട് തങ്കമണി കൊലപാതകം ; കൊലപാതകം മോഷണ ശ്രമത്തിനിടെ
  • പടനിലത്ത് സ്കൂട്ടർ യാത്രക്കാരുടെ മുകളിലേക്ക് മിനിലോറി മറിഞ്ഞ് അപകടം
  • പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് പരിക്ക്
  • സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് ;ഒരാൾ കസ്റ്റഡിയിൽ
  • നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം.
  • സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.
  • നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചതായി പരാതി
  • റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ ന​വീ​കരണം;ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം ചൊ​വ്വാ​ഴ്ച മു​ത​ൽ ന​ട​പ്പാ​ക്കും
  • ഗുരുവായൂരിൽ ഇന്ന് ദശമിവിളക്ക്, നാളെ ഏകാദശി
  • ഷെയര്‍ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ സ്വര്‍ണം തട്ടിയെടുത്ത യുവാവിനെ പിടികൂടി.
  • റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ ന​വീ​കരണം;ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം ചൊ​വ്വാ​ഴ്ച മു​ത​ൽ ന​ട​പ്പാ​ക്കും
  • ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് കമ്പനികള്‍
  • കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം
  • എലത്തൂരിലെ ഇന്ധന ചോര്‍ച്ച; കേസെടുത്ത് പൊലീസ്
  • എസ് എം കൃഷ്ണ അന്തരിച്ചു
  • മിഠായി കവറുകളുടെ ഉള്ളില്‍ കഞ്ചാവ്; മൂന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ