മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറിയാൽ 1000 ദിർഹം പിഴ

Nov. 3, 2024, 10:02 a.m.

അബുദാബി ∙ മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലെയ്ൻ മാറുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. അശ്രദ്ധയോടെ വാഹനമോടിക്കുകയും പെട്ടെന്ന് ലെയ്ൻ മാറുകയും ചെയ്തതിനെ തുടർന്ന് പലതവണ കരണം മറിഞ്ഞ് എതിർ ദിശയിലേക്കു പോയ വാഹനത്തിന്റെ 23 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് മുന്നറിയിപ്പ്. തലനാരിഴയ്ക്കാണ് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരുന്നത്.

അമിത വേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് അപകടത്തിലേക്കു നയിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഈ വാഹനം ഇടിക്കുന്നതിൽനിന്ന് രക്ഷപ്പെടാനായി പിറകിലേക്കും വശങ്ങളിലേക്കും മാറിയ മറ്റുവാഹനങ്ങളും കൂട്ടിമുട്ടിയിരുന്നു. പെട്ടെന്ന് ലെയ്ൻ മാറുകയോ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുകയോ ചെയ്ത് ഗുരുതര അപകടമുണ്ടാക്കുന്നവർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്. തെറ്റായ ദിശയിൽ ഓവർടേക്ക് ചെയ്യുന്നവർക്ക് കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 600 മുതൽ 1000 ദിർഹം വരെയാണ് പിഴ ചുമത്തുക.


MORE LATEST NEWSES
  • പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും
  • നിധികുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗ സംഘം പിടിയിൽ.
  • താമരശ്ശേരിയിൽ ജീപ്പ് മറിഞ്ഞ് അപകടം; ആറുപേർക്ക് പരിക്ക്.
  • മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ
  • കാട്ടുപോത്തിന്‍റെ തല വനത്തില്‍ ഉപേക്ഷിച്ചത് തുമ്പായി; വന്യമൃഗ വേട്ടയില്‍ മുഖ്യപ്രതി അറസ്റ്റില്‍
  • ജെ. ഡി.റ്റി. ഇസ്‌ലാം സമൂഹ പുരോഗതിക്ക് വലിയ സംഭാവന നൽകിയ സ്ഥാപനം;പി.കെ.കുഞ്ഞാലിക്കുട്ടി.
  • യുഡിഎഫ് വിളംബര റാലി നടത്തി.
  • മാവൂരിൽ വയോധികയെ ആക്രമിച്ച് സ്വർണമാല കവരാൻ ശ്രമം.
  • പൂളേങ്കരയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം,
  • ക്ഷേത്രത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
  • കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. വയറ്റിൽനിന്നും കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കണ്ടെത്തി.
  • റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു
  • വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്.
  • കൂരാച്ചുണ്ട് പഞ്ചായത്തിൽ അവിശ്വാസപ്രമേയം പാസായി
  • ഉയർന്ന താപനിലക്ക് സാധ്യത; പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം
  • ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററായ തുളസി ഭാസ്കരൻ അന്തരിച്ചു.
  • അട്ടപ്പാടിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള ശിശു മരിച്ചു.
  • മർദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.
  • സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു.
  • കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയയാൾ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി
  • തിക്കോടിയില്‍ കടലില്‍ ‍ തിരയില്‍പ്പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്.
  • വയനാട്ടിൽ സ്പെഷ്യൽ ഡ്രൈവ് തുടരും
  • പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി
  • ഫ്രീസർ ഇല്ലാതെ ദുർഗന്ധം പരത്തി റോഡിലൂടെ സർവീസ് നടത്തിയ അറവുമാലിന്യം വഹിച്ചുള്ള വാഹനം നാട്ടുകാർ തടഞ്ഞു.
  • ഇന്നുമുതൽ റേഷനില്ല അനിശ്ചിതകാല സമരം
  • പുതുപ്പാടി സ്വദേശിയായ മധ്യവയസ്കനെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി
  • കടലിൽ ഇറങ്ങരുതെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും കൈകോര്‍ത്ത് അവർ അഞ്ച് പേർ ഇറങ്ങി
  • വയനാട്ടിൽ നാലിടങ്ങളില്‍ നാളെ കർഫ്യൂ പ്രഖ്യാപിച്ചു
  • മരണ വാർത്ത
  • മെത്താംഫിറ്റമിനുമായിയുവാവ് പിടിയിൽ.
  • കാടിനു പുറത്തിറങ്ങുന്ന വന്യമൃങ്ങളെ വെടിവെച്ചു കൊല്ലണം കർഷക കോൺഗ്രസ്
  • കല്ലടയാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.
  • തിക്കോടി കല്ലകത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങിയ അഞ്ച് പേർ തിരയിൽപ്പെട്ടു; നാല് പേർക്ക് ദാരുണാന്ത്യം
  • അത്തോളി സ്വദേശിയായ പ്രവാസി നാട്ടില്‍ നിര്യാതനായി
  • കോരങ്ങാട് അടച്ചിട്ട വീട്ടിൽ മോഷണം;എട്ട് പവനും 15,000 രൂപയും കവർന്നു.
  • ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
  • അനായാസം ഇന്ത്യന്‍ വനിതകള്‍, അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് സൂപ്പര്‍ സിക്‌സിലെ ആദ്യ പോരില്‍ ഇന്ത്യക്ക് ജയം
  • കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കും: മന്ത്രി എ.കെ ശശീന്ദ്രന്‍
  • തൃശൂരില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം
  • ഷാഫിക്ക് വിട നല്‍കി കേരളം; കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി
  • കൂടരഞ്ഞിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ തുറന്നുവിട്ടു.
  • റിപ്പബ്ലിക് ദിനം ആഘോഷിച്ചു
  • തണൽ വാർഷിക സംഗമത്തിന് തുടക്കമായി*
  • പഞ്ചാരകൊല്ലിയിൽ ദൗത്യത്തിനിടെ കടുവ ആക്രമിച്ച ആർആർടി അംഗത്തിന്റെ പരുക്ക് ഗുരുതരമല്ല.
  • വടകര പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭ സംഘം പിടിയിൽ
  • ടിപ്പറോടിച്ച പതിനേഴുകാരൻ പിടിയിൽ
  • ഫോണിൽ വിളിച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു
  • പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
  • സംസ്ഥാനത്ത് മദ്യവില വർധിപ്പിച്ചു.
  • കനാലില്‍ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി