ചീനത്താം പൊയിൽ സി.പി മുഹമ്മദ്
എളേറ്റിൽ: ചളിക്കോട് ചീനത്താം പൊയിൽ സി.പി മുഹമ്മദ് (66) നിര്യാതനായി. ഭാര്യ: സുബൈദ. മാതാവ്: പാത്തുമ്മ. പിതാവ്: പരേതനായ മൂസ. മക്കൾ: മുഹ്സിൻ, മൻസിബ്, മൻസൂർ. മരുമക്കൾ: സജ്ന അടിവാരം (എളേറ്റിൽ ഹോസ്പിറ്റൽ), ഹസ്ന പന്നൂര്, റാസിന കാന്തപുരം. സഹോദരങ്ങൾ: മറിയ, പാത്തുമേയി, ആമിന, സുബൈദ, പരേതയായ ഖദീജ.
മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് ചളിക്കോട് ജുമാമസ്ജിദിൽ.