പാലത്തിങ്ങൽ അബ്ദുറഹിമാൻ
കത്തറമ്മൽ: പന്നിയങ്ങാട്ട് പറമ്പിൽ അണ്ടോണ പാലത്തിങ്ങൽ പരേതനായ മരക്കാർ ഹാജിയുടെ മകൻ അബ്ദുറഹിമാൻ (അദുറു70) നിര്യാതനായി
ഭാര്യ: .പാത്തുമ്മയ് . സഹോദരങ്ങൾ: ജബ്ബാർ, പരേതനായ സലാം, ആസിയ, സുബൈദ.
മയ്യത്ത് നമസ്കാരം 9 AM ന്കത്തറമ്മൽ ജുമാ മസ്ജിദ്, 10.amന് അണ്ടോണ ജുമാ മസ്ജിദിലും