തുണിക്കടയുടെ മറവിൽ ലഹരി വില്പന; കൊടുവള്ളി സ്വദേശി പിടിയിൽ

Nov. 10, 2024, 4:32 p.m.

കൊടുവള്ളി: വിൽപ്പനയ്ക്കായി എത്തിച്ച 17 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊടുവള്ളി വാവാട് തെക്കേടത്ത് മുഹമ്മദ് ഫൗസ് (36) ആണ് പിടിയിലായത്. വാവാട് ദേശീയപാതയിൽ വച്ച് കോഴിക്കോട് റൂറൽ എസ്പി പി.നിധിൻ രാജിന്റെ കീഴിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള വഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തു.
താമരശ്ശേരി ഭാഗത്ത് ലഹരി വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. രണ്ടു വർഷമായി നരിക്കുനിയിൽ തുണിക്കട നടത്തുന്നതിന്റെ മറവിലാണ് ലഹരി വിൽപ്പന. കോഴിക്കോട് ജില്ലയിലെ മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ എംഡിഎംഎ എത്തിക്കുന്നത്. പ്രതി ലഹരിമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു.

നർകോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈഎസ്പി എ.പി.ചന്ദ്രൻ എന്നിവരുടെ നിർദ്ദേശപ്രകാരം കൊടുവള്ളി ഇൻസ്പെക്ടർ കെ.പി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് സംഘമാണ് പ്രതിയെ പിടികൂടിയത്.


MORE LATEST NEWSES
  • പിഎം ശ്രീ: സി.പി.ഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും
  • പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
  • ഒടുങ്ങാക്കാട് മഹല്ല് സോഫ്റ്റ്‌വെയർ ലോഞ്ചിങ്ങും ന്യായ വില മെഡിക്കൽ ഷോപ്പ് ഉത്ഘാടനവും നാളെ
  • ഇടവേളക്കു ശേഷം സ്വർണവിലയിൽ വർധന
  • കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗില്‍ നിന്ന് 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
  • അന്യ സംസ്ഥാന തൊഴിലാളികൾ ഓടിച്ച ജീപ്പ് കടയിലേക്ക് പാഞ്ഞു കയറി അപകടം;ഒരാള്‍ക്ക് പരുക്ക്
  • ബിഹാറില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയില്‍ നിന്നും ശശി തരൂര്‍ പൂറത്ത്.
  • ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 30 ഫലസ്തീനികൾ കൊല്ലപ്പെട്ടു
  • കടലുണ്ടി റെയിൽവേ ലെവൽ ക്രോസിലെ ഓട്ടോമാറ്റിക് ഗേറ്റ് തകരാറിലായതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി
  • നമ്പർ പ്ലേറ്റിൽ മണ്ണ് തേച്ച് കറങ്ങി; ഷേത്രക്കവർച്ചാ സംഘം പിടിയിൽ
  • വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു.
  • ലോട്ടറി വില്‍പ്പനയുടെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയയാൾ അറസ്റ്റിൽ
  • മരണ വാർത്ത
  • മോന്‍താ' കരതൊട്ടു; ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു, ആന്ധ്രയില്‍ 6 മരണം
  • ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും
  • യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ
  • കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത് പോക്‌സോ കേസ് പ്രതി
  • ഫ്രഷ് കട്ട് അടച്ചുപൂട്ടണം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
  • ഫ്രഷ് കട്ട് അടച്ചുപൂട്ടണം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
  • വയനാട് സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദ് കുറ്റക്കാരന്‍, ശിക്ഷാവിധി ഈ മാസം 30ന്
  • കുറ്റ്യാടി ചുരം പൂതം പാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
  • പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായി
  • താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; വിദ്യാർഥികൾ സ്കൂളിൽ എത്തുന്നില്ല, റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
  • വണ്ടൂരില്‍ പൊലീസ് സ്റ്റേഷനേയും ഡാന്‍സാഫ് ടീമിനേയും മറയാക്കി സാമ്പത്തിക തട്ടിപ്പ്;മൂന്നു പേര്‍ പിടിയിൽ
  • പി.എം ശ്രീയിൽ സി.പി.ഐയുടെ അന്ത്യശാസനം നവംബർ നാലുവരെ; റദ്ദാക്കിയില്ലെങ്കിൽ മന്ത്രിമാരുടെ കൂട്ടരാജി
  • മില്ലുടമകൾ യോഗത്തിനെത്തിയില്ല; എറണാകുളത്ത് ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി
  • ജയിലിൽ നല്ല നടപ്പല്ല, കൊടി സുനിക്കും കിർമാണി മനോജിനുമെതിരെ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്
  • സംസ്ഥാന സ്കൂൾ കായികമേള: മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരത്തിന്
  • മൈസൂരുവിൽ വിനോദയാത്രയ്ക്കെത്തിയ കണ്ണൂർ സ്വദേശിനി ബസിടിച്ച് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം തകർത്ത സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ
  • പുത്തനത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു
  • ടിപി വധക്കേസ് പ്രതികള്‍ക്കുവേണ്ടി അസാധാരണ നീക്കവുമായി ജയിൽ വകുപ്പ്; ജയിൽ ആസ്ഥാനത്ത് നിന്ന് കത്ത് അയച്ചു
  • ഇന്നും ഇടിഞ്ഞ് സ്വര്‍ണം; പവന്‍ വില 90,000ത്തില്‍ താഴെ
  • ജില്ലാമീറ്റിൽ പരാജയപ്പെട്ട വിദ്യാർത്ഥിനി സംസ്ഥാന മീറ്റിൽ സീനിയർ ഹൈജമ്പിൽ മത്സരിച്ചു;അനധികൃത എൻട്രിയെന്ന് പരാതി
  • കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്.
  • തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ചു പൊള്ളലേറ്റ യുവാവ് മരിച്ചു.
  • പൊള്ളലേറ്റ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
  • വനിതാ അണ്ടർ 19 ടി20; ഛത്തീസ്ഗഢിനെ തകർത്ത് കേരളം
  • മോന്‍താ ഇന്ന് തീരം തൊടും; 110 കിലോമീറ്റര്‍ വേഗത്തില്‍ തീവ്രചുഴലിക്കാറ്റ്; 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്
  • കൊണ്ടോട്ടിയിൽ ജീപ്പ് ലോറിയിടിച്ച് അപകടം; പ്ലസ്‌വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
  • മുക്കം ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം; താക്കോൽകൊണ്ട് കുത്തേറ്റ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്
  • പറവൂരിൽ ഭർത്താവ് ഭാര്യയെ ഇരുമ്പു വടി കൊണ്ട് തലയ്ക്കടിച്ച് കൊന്നു
  • സംസ്ഥാനത്ത് വീണ്ടും കോളറ. എറണാകുളം ഗം സ്ഥിരീകരിച്ചു
  • പിഎം ശ്രീ വിവാദം; സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
  • കാസർകോട് പ്ലൈവുഡ് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. ഒരാൾ മരിച്ചു.
  • ഫ്രഷ്ക്കട്ട് പ്രക്ഷോഭം; ഒരാൾ കൂടി പിടിയിൽ
  • മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍
  • മുഖ്യമന്ത്രിയുമായുളള ചര്‍ച്ച വിഫലം; മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല, വിട്ടുനിൽക്കും